---
title: "സ്വർണ്ണത്തിന് ഉയർന്ന മൂല്യം; വിസ്മണി ഗോൾഡിൽ ഗോൾഡ് ലോണുകൾക്ക് ആകർഷകമായ സൗകര്യങ്ങൾ"
english_title: "Higher Gold Value, More Benefits on Gold Loans at Vismani Gold"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389270/vismani-gold-gold-loan-benefits"
published_at: "2026-10-29T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae2f4ba65b64_vismani-gold-gold-loan-benefits.jpg"
keywords: ["GoldLoan", "VismaniGold", "EMIRepayment", "DailyCollection", "HealthInsurance"]
---

# സ്വർണ്ണത്തിന് ഉയർന്ന മൂല്യം; വിസ്മണി ഗോൾഡിൽ ഗോൾഡ് ലോണുകൾക്ക് ആകർഷകമായ സൗകര്യങ്ങൾ

> **Lead Summary:** **നാദാപുരം : ** നിങ്ങളുടെ സ്വർണത്തിന് വിപണിയിലെ ഏറ്റവും ഉയർന്ന മൂല്യം ലഭിക്കുന്ന വിസ്മണി ഗോൾഡിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഗോൾഡ് ലോണിന് ഇഎംഐ തിരിച്ചടവ് സൗകര്യവും വിസ്മണി ഗോൾഡിൽ ഇപ്പോൾ ലഭ്യമാണ്. കൂടാതെ വ്യാപാരികൾക്കായി ഡെയിലി കളക്ഷൻ സൗകര്യവും ഒരുക്കിയിരിക്കുന്നു.

## Article Content

**നാദാപുരം : ** നിങ്ങളുടെ സ്വർണത്തിന് വിപണിയിലെ ഏറ്റവും ഉയർന്ന മൂല്യം ലഭിക്കുന്ന വിസ്മണി ഗോൾഡിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഗോൾഡ് ലോണിന് ഇഎംഐ തിരിച്ചടവ് സൗകര്യവും വിസ്മണി ഗോൾഡിൽ ഇപ്പോൾ ലഭ്യമാണ്. കൂടാതെ വ്യാപാരികൾക്കായി ഡെയിലി കളക്ഷൻ സൗകര്യവും ഒരുക്കിയിരിക്കുന്നു.

നിലവിലുള്ള ഗോൾഡ് ലോൺ ടേക്ക് ഓവർ ചെയ്യാനും വിസ്മണി ഗോൾഡ് സൗകര്യമൊരുക്കുന്നു. ഗോൾഡ് ലോണിനൊപ്പം ആരോഗ്യ ഇൻഷുറൻസ് തികച്ചും സൗജന്യമായി വിസ്മണി ഗോൾഡിൽ ലഭിക്കും. യൂണിമണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിസ്മണി ഗോൾഡിന്റെ നാദാപുരം ബ്രാഞ്ച് സന്ദർശിക്കൂ. മറ്റെങ്ങും ലഭിക്കാത്ത ആനുകൂല്യങ്ങൾ നേടൂ. സംശയങ്ങൾക്കും സഹായത്തിനുമായി വിളിക്കുക; 24 x 7 സപ്പോർട്ട് ലഭ്യമാണ്.

**കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക**

9447009280

9387084997

9539439926

Vismani Gold’s Nadapuram branch is offering higher value for pledged gold, EMI repayment options, and daily collection services for traders. The company also enables transfer of existing gold loans and provides free health insurance with gold loans.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389270/vismani-gold-gold-loan-benefits)