---
title: "കാപ്പാട്ട് സലീം അന്തരിച്ചു"
english_title: "Kappatt Salim Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389506/kappatt-salim-passes-away"
published_at: "2026-10-30T20:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4ad16db3fa_kappatt-salim-passes-away.jpg"
keywords: ["Obituary", "Vanimel", "Death News"]
---

# കാപ്പാട്ട് സലീം അന്തരിച്ചു

> **Lead Summary:** വാണിമേൽ : പ്രവാസിയും ഭൂമിവാതുക്കൽ ടൗണിലെ ഓട്ടോ തൊഴിലാളിയുമായ കാപ്പാട്ട് സലീം (കുളപ്പറമ്പ്) അന്തരിച്ചു.

## Article Content

വാണിമേൽ : പ്രവാസിയും ഭൂമിവാതുക്കൽ ടൗണിലെ ഓട്ടോ തൊഴിലാളിയുമായ കാപ്പാട്ട് സലീം (കുളപ്പറമ്പ്) അന്തരിച്ചു.

ഭാര്യ : സുമയ്യ. പിതാവ്: പരേതനായ കാപ്പാട്ട് അമ്മദ്.

മാതാവ് : അയിശു. മക്കൾ: സഫ് വാൻ, സമാഹ, സുഹൈൽ.

സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അൻസാർ, അഫ്സൽ

Kappatt Salim, a 48-year-old expatriate and auto-rickshaw worker from Bhumeevathukal Town in Vanimel, has died. He is survived by his wife, mother, children, and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389506/kappatt-salim-passes-away)