---
title: "ചാലിൽ ഖദീജ അന്തരിച്ചു"
english_title: "Chalil Khadeeja Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389533/chalil-khadeeja-passes-away"
published_at: "2026-10-31T06:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae53e34a13bd_chalil-khadeeja-passes-away.jpg"
keywords: ["Obituary", "KeralaNews", "Edachery", "Funeral", "CommunityNews"]
---

# ചാലിൽ ഖദീജ അന്തരിച്ചു

> **Lead Summary:** എടച്ചേരി : എടച്ചേരി നോർത്തിലെ ചാലിൽ ഖദീജ അന്തരിച്ചു.

## Article Content

എടച്ചേരി : എടച്ചേരി നോർത്തിലെ ചാലിൽ ഖദീജ അന്തരിച്ചു.

ഭർത്താവ് : ചാലിൽ അമ്മത് ഹാജി.

പരേതരായ മഠത്തിൽ സൂപ്പി-- ബിയ്യാത്തു ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ: മഠത്തിൽ കുഞ്ഞബ്ദുല്ല, അബ്ദുറഹ്‌മാൻ, പരേതനായ ചെറിയ വണ്ണാറത്ത് അമ്മത്.

ഖബറടക്കം ഇന്ന് (ശനിയാഴ്ച) രാവിലെ 9.00 മണിക്ക് നല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Chalil Khadeeja, 72, of Edachery North, has died. She is survived by her husband Chalil Ammathu Haji and family members, with burial scheduled for Saturday morning at 9 a.m. at Nallur Juma Masjid graveyard.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389533/chalil-khadeeja-passes-away)