---
title: "കല്ലാച്ചിയിൽ ഇന്ദിരാഗാന്ധി ചരമ വാർഷികാചരണവും ഫാസിസ്റ്റ് വിരുദ്ധ സംഗമവും സംഘടിപ്പിച്ചു"
english_title: "Indira Gandhi Death Anniversary and Anti-Fascist Meet Held in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389593/kallachi-indira-gandhi-anniversary-meet"
published_at: "2026-10-31T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae58efb28bf9_kallachi-indira-gandhi-anniversary-meet.jpg"
keywords: ["IndiraGandhi", "Congress", "Kallachi", "Nadapuram", "AntiFascistMeet"]
---

# കല്ലാച്ചിയിൽ ഇന്ദിരാഗാന്ധി ചരമ വാർഷികാചരണവും ഫാസിസ്റ്റ് വിരുദ്ധ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **കല്ലാച്ചി: (https://nadapuram.truevisionnews.com/**) ഇന്ദിരാഗാന്ധിയുടെ 45 ആം ചരമ വാർഷികം കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഫാസിസ്റ്റ് വിരുദ്ധ സംഗമവും സംഘടിപ്പിച്ചു. കല്ലാച്ചിയിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. റിനീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**കല്ലാച്ചി: (https://nadapuram.truevisionnews.com/**) ഇന്ദിരാഗാന്ധിയുടെ 45 ആം ചരമ വാർഷികം കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഫാസിസ്റ്റ് വിരുദ്ധ സംഗമവും സംഘടിപ്പിച്ചു. കല്ലാച്ചിയിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. റിനീഷ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ:കെ എം രഘുനാഥ് ഉദ്ഘാടനം ചെയ്തു. കോടിക്കണ്ടി മൊയ്തു, കെ.ടി കെ അശോകൻ , എരഞ്ഞിക്കൽ വാസു , കെ.പ്രേമദാസ് , എ.പി ജയേഷ്,പി.വിജയലക്ഷമി ടീച്ചർ, കെ. വത്സലകുമാരി ടീച്ചർ , ഉമേഷ് പെരുങ്കര, പി.ബാലൻ രൂപേഷ് കിഴ കിഴക്കേടത്ത്, പി.വി ചാത്തുടി. രവീന്ദ്രൻ മാസ്റ്റർ,സി.കെ കുഞ്ഞാലി, എം.കെ വിജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Congress Nadapuram Mandalam Committee organized floral tributes and an anti-fascist meet in Kallachi to mark the 45th death anniversary of Indira Gandhi. The event was chaired by Mandalam Congress president V.V. Rineesh and inaugurated by Panchayat Vice President Adv. K.M. Raghunath.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389593/kallachi-indira-gandhi-anniversary-meet)