---
title: "ഭക്തജന പങ്കാളിത്തത്തോടെ; ഇരിങ്ങണ്ണൂർ  മഹാവിഷ്ണു ക്ഷേത്ര  പ്രദക്ഷിണ പഥം പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Construction Begins for Circumambulatory Path at Iringannur Mahashiva Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389612/iringannur-mahashiva-temple-circumambulatory-path-"
published_at: "2026-10-31T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5a4cd65782_iringannur-mahashiva-temple-circumambulatory-path.jpg"
keywords: ["TempleDevelopment", "KeralaTemples", "Iringannur", "ReligiousConstruction", "HinduTemple"]
---

# ഭക്തജന പങ്കാളിത്തത്തോടെ; ഇരിങ്ങണ്ണൂർ  മഹാവിഷ്ണു ക്ഷേത്ര  പ്രദക്ഷിണ പഥം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ മഹാവിഷ്ണു ക്ഷേത്ര പ്രദക്ഷിണപഥം നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം മേൽശാന്തി മന്നംകുളം ശങ്കരനാരായണൻ നമ്പൂതിരി നിർവ്വഹിച്ചു.

## Article Content

** ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിലെ മഹാവിഷ്ണു ക്ഷേത്ര പ്രദക്ഷിണപഥം നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം മേൽശാന്തി മന്നംകുളം ശങ്കരനാരായണൻ നമ്പൂതിരി നിർവ്വഹിച്ചു.

ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ പി.നിമിഷ , വികസന സമിതി ചെയർമാൻ കെ.സി.പി ശിവാനന്ദൻ , നവീകരണ കമ്മറ്റി പ്രസിഡന്റ് വി.കെ മോഹനൻ, സെക്രട്ടറി വത്സരാജ് മണലാട്ട് , ഭാരവാഹികളായ എം. ഹരീന്ദ്രൻ , കിഴക്കയിൽ കുഞ്ഞിരാമൻ, പത്മിനി രാഘവൻ ,മാതൃ സമിതി സെക്രട്ടറി വനജ ബാലൻ, നവീകരണ കമ്മറ്റി, മാതൃ സമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Construction has begun on the Maha Vishnu temple circumambulatory path at Iringannur Mahashiva Temple. The work was inaugurated by the temple’s chief priest, with office-bearers, committee members, staff and devotees in attendance.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389612/iringannur-mahashiva-temple-circumambulatory-path-)