---
title: "അഭിമുഖം തിങ്കളാഴ്ച; വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്"
english_title: "HSST Junior Arabic Vacancy at Velliode Government Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389646/velliode-government-school-teacher-vacancy"
published_at: "2026-10-31T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5c5f197468_velliode-government-school-teacher-vacancy.jpg"
keywords: ["SchoolVacancy", "TeacherRecruitment", "HSSTJunior", "ArabicTeacher", "KeralaEducation"]
---

# അഭിമുഖം തിങ്കളാഴ്ച; വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

> **Lead Summary:** **വാണിമേൽ: **വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ അറബിക് അധ്യാപകന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2026 നവംബർ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

## Article Content

**വാണിമേൽ: **വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ അറബിക് അധ്യാപകന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2026 നവംബർ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Walk-in interview for the temporary post of HSST Junior Arabic teacher at Velliode Government Higher Secondary School, Vanimel, will be held on Monday, November 2, 2026, at 10 AM. Eligible candidates should appear at the school office with original certificates.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389646/velliode-government-school-teacher-vacancy)