---
title: "കരുവാരോട്ട് നാണു അന്തരിച്ചു"
english_title: "Karuvarott Nanu Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/389817/karuvarott-nanu-passes-away"
published_at: "2026-11-02T06:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae7e40d31d9c_karuvarott-nanu-passes-away.jpg"
keywords: ["Nadapuram", "Obituary", "Death News"]
---

# കരുവാരോട്ട് നാണു അന്തരിച്ചു

> **Lead Summary:** നാദാപുരം: കരുവാരോട്ട് നാണു അന്തരിച്ചു. ടൈലറിങ് തൊഴിലാളിയായിരുന്നു.

## Article Content

നാദാപുരം: കരുവാരോട്ട് നാണു അന്തരിച്ചു. ടൈലറിങ് തൊഴിലാളിയായിരുന്നു.

ഭാര്യ: രോഹിണി. മകൻ: ആദർശ് (സിപിഐഎം ഇയ്യങ്കോട് സെൻ്റർ ബ്രാഞ്ച് അംഗം, എംഇടി കോളേജ് അധ്യാപകൻ).

സഹോദരങ്ങൾ: ജാനു വളയം, കമല പച്ചപ്പാലം, വിനോദൻ ഇയ്യങ്കോട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/389817/karuvarott-nanu-passes-away)