---
title: "കളമുള്ളതിൽ ആയിഷ അന്തരിച്ചു"
english_title: "Kalamullathil Ayisha Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390244/kalamullathil-ayisha-passes-away"
published_at: "2026-11-04T22:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb69e155081_kalamullathil-ayisha-passes-away.jpg"
keywords: ["Obituary", "Vanimel", "Death News"]
---

# കളമുള്ളതിൽ ആയിഷ അന്തരിച്ചു

> **Lead Summary:** വാണിമേൽ : പരേതനായ ഒ.ടി കുഞ്ഞബ്ദുള്ളയുടെ ഭാര്യ കളമുള്ളതിൽ ആയിഷ അന്തരിച്ചു. മക്കൾ: പരേതയായ കുഞ്ഞിപ്പാത്തു കളരിച്ചാലിൽ.

## Article Content

വാണിമേൽ : പരേതനായ ഒ.ടി കുഞ്ഞബ്ദുള്ളയുടെ ഭാര്യ കളമുള്ളതിൽ ആയിഷ അന്തരിച്ചു. മക്കൾ: പരേതയായ കുഞ്ഞിപ്പാത്തു കളരിച്ചാലിൽ.

മരുമകൻ: കളരിച്ചാലിൽ കുഞ്ഞമ്മദ് കുട്ടി. സഹോദരങ്ങൾ: കളമുള്ളതിൽ മൊയ്തു, പുല്ലൻചിറക്കൽ മറിയം കുനിങ്ങാട്, പരേതരായ അമ്മദ്, അന്ത്രു ,ഹസ്സൻ

Ayisha of Kalamullathil, aged 90, has died in Vanimel. She was the wife of the late O.T. Kunjabdulla and is survived by family members and siblings named in the obituary.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390244/kalamullathil-ayisha-passes-away)