---
title: "മാനന്തേരി അമ്മദ്ഹാജി അന്തരിച്ചു"
english_title: "Manantheri Ammad Haji Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390392/manantheri-ammad-haji-passes-away"
published_at: "2026-11-05T20:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec9bab0554f_manantheri-ammad-haji-passes-away.jpg"
keywords: ["Obituary", "LocalLeader", "CommunityFigure", "MallahCommittee", "Valayam"]
---

# മാനന്തേരി അമ്മദ്ഹാജി അന്തരിച്ചു

> **Lead Summary:** വളയം: കുയ്തേരിയിലെ പൗര പ്രമുഖനും മഹല്ല് കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന മാനന്തേരി അമ്മദ്ഹാജി (തറോൽ) 75 അന്തരിച്ചു.

## Article Content

വളയം: കുയ്തേരിയിലെ പൗര പ്രമുഖനും മഹല്ല് കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്ന മാനന്തേരി അമ്മദ്ഹാജി (തറോൽ) 75 അന്തരിച്ചു.

ഭാര്യ: മറിയം ഹജ്ജുമ്മ മാവുള്ളപറമ്പത്ത് ഭൂമിവാതുക്കൽ. മക്കൾ: കുഞ്ഞബ്ദുല്ല (ദുബൈ), അബ്ദു ലത്തീഫ് (സൗദി), സമീറ, ശാഹിന, സുമയ്യ.

മരുമക്കൾ: അബ്ബാസ്തോട്ടത്തിൽ മുളിവയൽ, ടി.സി സുബൈർ ചെറുമോത്ത് (മെമ്പർ, വളയം ഗ്രാമ പഞ്ചായത്ത്), അബൂബക്കർ കൊയോളിക്കണ്ടി വാണിമേൽ (ഖത്തർ), ഫൗസിയ പുത്തൻപീടികയിൽ ചെറുമോത്ത്, ഫൗസിയ നാമത്ത് പുളിയാവ്.

സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അയിശു, കുഞ്ഞിപ്പാത്തു, പരേതരായ ഹലീമ്മ, ബിയ്യാത്തു, കുഞ്ഞാമി.

Manantheri Ammad Haji, a prominent figure from Kutheri and former office-bearer of the Mahall committee, has died at the age of 75. He is survived by his wife, children, in-laws and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390392/manantheri-ammad-haji-passes-away)