---
title: "കുറുവന്തേരിയിലെ കത്തിര്യ വീട്ടിൽ കല്ല്യാണി അന്തരിച്ചു"
english_title: "Kallyani of Kuruvantheri’s Kathriya House Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390393/kallyani-kuruvantheri-kathriya-house-obituary"
published_at: "2026-11-05T20:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec9c7474b79_kallyani-kuruvantheri-kathriya-house-obituary.jpg"
keywords: ["Obituary", "Valayam", "Death News"]
---

# കുറുവന്തേരിയിലെ കത്തിര്യ വീട്ടിൽ കല്ല്യാണി അന്തരിച്ചു

> **Lead Summary:** വളയം: കുറുവന്തേരിയിലെ കത്തിര്യ വീട്ടിൽ കല്ല്യാണി അന്തരിച്ചു. ഭർത്താവ്: ഒതേനൻ. മക്കൾ: രാജി, രാജീവൻ (ഇലക്ട്രിക് വയറിംഗ് കോൺട്രാക്ടർ), ബീന.

## Article Content

വളയം: കുറുവന്തേരിയിലെ കത്തിര്യ വീട്ടിൽ കല്ല്യാണി അന്തരിച്ചു. ഭർത്താവ്: ഒതേനൻ. മക്കൾ: രാജി, രാജീവൻ (ഇലക്ട്രിക് വയറിംഗ് കോൺട്രാക്ടർ), ബീന.

മരുമക്കൾ: അശോകൻ (അന്ത്യേരി), ബാബു (കല്ലുനിര), സ്മിത (വെള്ളൂർ). സഹോദരങ്ങൾ: കുഞ്ഞികണ്ണൻ (ചെക്യാട്), മന്ദി (പാറക്കടവ്), മാതു (ചെറ്റ കണ്ടി), ദേവി (ചെക്യാട്). സഞ്ചയനം: ഞായറാഴ്ച പകൽ 3.30 ന്.

Kallyani (70) of Kathriya House in Kuruvantheri, Valayam, has passed away. She is survived by her husband Othenan, children Raji, Rajeevan and Beena, along with other family members. The final rites will be held on Sunday at 3.30 pm.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390393/kallyani-kuruvantheri-kathriya-house-obituary)