---
title: "കുമ്മങ്കോട്ടെ ചിറക്കൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kummankotte Chirakkal Kunjami Hajjumma Dies at 85"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390401/kummankotte-chirakkal-kunjami-hajjumma-passes-away"
published_at: "2026-11-05T21:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aecaee6cb856_kummankotte-chirakkal-kunjami-hajjumma-passes-away.jpg"
keywords: ["Obituary", "Nadapuram", "Death News"]
---

# കുമ്മങ്കോട്ടെ ചിറക്കൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** നാദാപുരം: കുമ്മങ്കോട്ടെ ചിറക്കൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്മാഞ്ചേരി കുഞ്ഞബ്ദുല്ല ഹാജി.

## Article Content

നാദാപുരം: കുമ്മങ്കോട്ടെ ചിറക്കൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്മാഞ്ചേരി കുഞ്ഞബ്ദുല്ല ഹാജി.

മക്കൾ: കുഞ്ഞമ്മദ്, അഷ്റഫ്, ആയിഷ,ഹമീദ്, ജമീല,സാദത്ത് (ദുബൈ), ഫൈസൽ (ദുബൈ).

മരുമക്കൾ: ചേണി കണ്ടിസുബൈദ, കല്ലിൽ ഫാത്തിമ, നടുച്ചാലിൽ സുബൈദ, പുത്തംപുരയിൽ അസീസ് ( ഖത്തർ),വട്ടപ്പറമ്പത്ത് ഹസീന ,റിൻസി (മേപ്പയ്യൂർ), പരേതനായ അമ്മദ്.

സഹോദരങ്ങൾ: ചേണി കണ്ടിപോക്കർഹാജി, പരേതരായ ഖദീജ ഹജ്ജുമ്മ, കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, ബിയ്യാത്തു ഹജ്ജുമ്മ, സൂപ്പി ഹാജി, മമ്മു ഹാജി, അന്ത്രു ഹാജി.

Kummankotte Chirakkal Kunjami Hajjumma, 85, of Nadapuram, has died. She is survived by her children, children-in-law and siblings listed in the obituary.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390401/kummankotte-chirakkal-kunjami-hajjumma-passes-away)