---
title: "ജനകീയാസൂത്രണ പദ്ധതിയിൽ റോഡിന് പുതുമുഖം; കല്ല് കൊത്തിയ വാതുക്കൽ–വളയം റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Renovated Kallukothiya Vatukal–Valayam Road Inaugurated Under People’s Planning Project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390405/renovated-vatukal-valayam-road-inaugurated"
published_at: "2026-11-05T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aecb6284a698_renovated-vatukal-valayam-road-inaugurated.jpg"
keywords: ["PeoplePlanning", "RoadInauguration", "KeralaPanchayat", "InfrastructureUpgrade"]
---

# ജനകീയാസൂത്രണ പദ്ധതിയിൽ റോഡിന് പുതുമുഖം; കല്ല് കൊത്തിയ വാതുക്കൽ–വളയം റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ജാതിയേരി: ചെക്കിയാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025-26ൽ ഉൾപ്പെടുത്തി നവീകരിച്ച കല്ല് കൊത്തിയ വാതുക്കൽ - വളയം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

## Article Content

ജാതിയേരി: ചെക്കിയാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2025-26ൽ ഉൾപ്പെടുത്തി നവീകരിച്ച കല്ല് കൊത്തിയ വാതുക്കൽ - വളയം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ മൈമൂനത്ത് എം.പി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ മെമ്പർ മാരായ അബ്ദുള്ള കെ.കെ, റൈഹാനത്ത് പാറേമ്മൽ എന്നിവരും അർഷാദ് കെ.വി, വി.വി.കെ ജാതിയേരി, കുഞ്ഞാലി പി.പി, റിയാസ് എം.പി, മൈമൂനത്ത്അരിങ്ങാട്ടിൽ , റിയാസ് മാമുണ്ടേരി ,അഷ്‌റഫ്‌ കോച്ചേരി,ഇസ്മായിൽ എം.പി, ഫൈസൽ എംപി , പുഷ്പ കെവി, സുലോചന എൻ,തുടങ്ങിയവരും പങ്കെടുത്തു.

The renovated Kallukothiya Vatukal–Valayam road, included in the Chekkiad Grama Panchayat’s 2025-26 People’s Planning Project, was inaugurated by Panchayat President Ahmed Punnakkal. Ward member Mymoonath M.P. presided over the event, which was attended by local leaders and committee members.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390405/renovated-vatukal-valayam-road-inaugurated)