---
title: "മന്താറ്റിൽ കണാരൻ അന്തരിച്ചു"
english_title: "Manthatil Kanaran Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390408/manthatil-kanaran-passes-away"
published_at: "2026-11-05T22:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aecbc86dd7c8_manthatil-kanaran-passes-away.jpg"
keywords: ["NadapuramNews", "Obituary", "Death News"]
---

# മന്താറ്റിൽ കണാരൻ അന്തരിച്ചു

> **Lead Summary:** നാദാപുരം : ജാതിയേരിയിലെ മന്താറ്റിൽ കണാരൻ അന്തരിച്ചു. ഭാര്യ : ജാനു ( കുറ്റിക്കാട് ). മക്കൾ : ജിനീഷ്, ജിനിഷ ( ചെക്യാട് സഹകരണ ബാങ്ക് ജീവനക്കാരി), ജിഷ.

## Article Content

നാദാപുരം : ജാതിയേരിയിലെ മന്താറ്റിൽ കണാരൻ അന്തരിച്ചു. ഭാര്യ : ജാനു ( കുറ്റിക്കാട് ). മക്കൾ : ജിനീഷ്, ജിനിഷ ( ചെക്യാട് സഹകരണ ബാങ്ക് ജീവനക്കാരി), ജിഷ.

മരുമക്കൾ: കെ.പി കുമാരൻ ( സെക്രട്ടറി സിപിഐഎം കുറുവന്തേരി ലോക്കൽ കമ്മറ്റി ), രൂപേഷ് ( തെക്കും മുറി), ശരണ്യ ( ഓർക്കാട്ടേരി ). സഹോദരങ്ങൾ: രാജൻ, പരേതനായ അശോകൻ, സജീവൻ (സിപിഐഎം ചെക്യാട് ലോക്കൽ കമ്മറ്റി അംഗം ). സംസ്‌കാരം നാളെ  രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Manthatil Kanaran, 68, of Jathiyeri in Nadapuram, has passed away. He is survived by his wife Janu, children Jineesh, Jinisha and Jisha, and other family members. The funeral will be held at the family compound at 9 a.m. tomorrow.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390408/manthatil-kanaran-passes-away)