---
title: "നാദാപുരത്തിൻ്റെ കാഴ്ചപ്പാട് മാറുന്നു: സ്പെറ്റക്സ് ഉദ്ഘാടനം നാളെ"
english_title: "Spetex to Open in Nadapuram Tomorrow, Marking a New Era in Eye Care"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390442/spetex-inauguration-nadapuram-tomorrow"
published_at: "2026-11-06T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed598292208_spetex-inauguration-nadapuram-tomorrow.jpg"
keywords: ["Spetex", "FaridaOptics", "Nadapuram", "EyeCare", "ZeissVisionExpert"]
---

# നാദാപുരത്തിൻ്റെ കാഴ്ചപ്പാട് മാറുന്നു: സ്പെറ്റക്സ് ഉദ്ഘാടനം നാളെ

> **Lead Summary:** **നാദാപുരം : **നാളെ മുതൽ നാദാപുരത്തിന്റെ കാഴ്ചപ്പാട് മാറുന്നു. നേത്രപരിചരണ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫരീദ ഒപ്റ്റിക്സ് ഗ്രൂപ്പിന്റെ സംരംഭമായ Spetex ഇപ്പോൾ നാദാപുരത്തും പ്രവർത്തനമാരംഭിക്കുന്നു. 

## Article Content

**നാദാപുരം : **നാളെ മുതൽ നാദാപുരത്തിന്റെ കാഴ്ചപ്പാട് മാറുന്നു. നേത്രപരിചരണ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫരീദ ഒപ്റ്റിക്സ് ഗ്രൂപ്പിന്റെ സംരംഭമായ Spetex ഇപ്പോൾ നാദാപുരത്തും പ്രവർത്തനമാരംഭിക്കുന്നു. 

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായിരിക്കും. എം എൽ എ മാരായ കെ എം അഭിജിത്ത്, പാറക്കൽ അബ്ദുള്ള , കെ കെ രമ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

ഉത്തരകേരളത്തിലെ ആദ്യത്തെ Zeiss vision Expert ഷോറൂം ഇനി നാദാപുരത്തിനു സ്വന്തമാകും. ഉദ്ഘാടനത്തോടനുബന്ധിച്ചു 40% വരെ ഡിസ്‌കൗണ്ട് നേടാനും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ സ്വന്തമാക്കാനുമുള്ള അവസരവുമുണ്ട്.

Spetex, an initiative of the Farida Optics Group, will begin operations in Nadapuram tomorrow. The inauguration will be led by Panakkad Sadiqali Shihab Thangal, with Shafi Parambil MP as chief guest, and launch offers include discounts of up to 40% and a gold coin lucky draw.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390442/spetex-inauguration-nadapuram-tomorrow)