---
title: "സ്പെറ്റക്സ് ഉദ്ഘാടനം നാളെ: കണ്ണടകൾക്ക്  40% വരെ ഡിസ്‌കൗണ്ട്"
english_title: "Spetex Opens in Nadapuram Tomorrow; Eyewear Gets Up to 40% Off"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390489/spetex-opens-nadapuram-eyewear-discount-new"
published_at: "2026-11-06T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed983bce979_spetex-opens-nadapuram-eyewear-discount-new.jpg"
keywords: ["Spetex", "FaridaOptics", "Nadapuram", "EyewearDiscount", "ZeissVisionExpert"]
---

# സ്പെറ്റക്സ് ഉദ്ഘാടനം നാളെ: കണ്ണടകൾക്ക്  40% വരെ ഡിസ്‌കൗണ്ട്

> **Lead Summary:** **നാദാപുരം : ** നാളെ മുതൽ നാദാപുരത്തിന്റെ കാഴ്ചപ്പാട് മാറുന്നു. നേത്രപരിചരണരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫരീദ ഒപ്റ്റിക്സ് ഗ്രൂപ്പിന്റെ സംരംഭമായ Spetex ഇപ്പോൾ നാദാപുരത്തും പ്രവർത്തനമാരംഭിക്കുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായിരിക്കും.

## Article Content

**നാദാപുരം : ** നാളെ മുതൽ നാദാപുരത്തിന്റെ കാഴ്ചപ്പാട് മാറുന്നു. നേത്രപരിചരണരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫരീദ ഒപ്റ്റിക്സ് ഗ്രൂപ്പിന്റെ സംരംഭമായ Spetex ഇപ്പോൾ നാദാപുരത്തും പ്രവർത്തനമാരംഭിക്കുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായിരിക്കും.

എം എൽ എ മാരായ കെ എം അഭിജിത്ത്, പാറക്കൽ അബ്ദുള്ള , കെ കെ രമ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഉത്തരകേരളത്തിലെ ആദ്യത്തെ Zeiss vision Expert ഷോറൂം ഇനി നാദാപുരത്തിനു സ്വന്തമാകും. ഉദ്ഘാടനത്തോടനുബന്ധിച്ചു 40% വരെ ഡിസ്‌കൗണ്ട് നേടാനും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ സ്വന്തമാക്കാനുമുള്ള അവസരവുമുണ്ട്.

Spetex, a new venture by the Farida Optics Group, will open in Nadapuram tomorrow with P.K. Sadiqali Thangal inaugurating the showroom. The launch offers up to 40% discount on eyewear and a chance to win a gold coin through a lucky draw.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390489/spetex-opens-nadapuram-eyewear-discount-new)