---
title: "വികസനത്തിന്റെ പുതിയ പാത; തെരുവംപറമ്പ് - പെരുവങ്കര റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Theroovamparambu-Peruvankara Road Inaugurated in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390496/theruvamparambu-peruvankara-road-inaugurated"
published_at: "2026-11-06T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeda29fe926e_theruvamparambu-peruvankara-road-inaugurated.jpg"
keywords: ["KeralaNews", "RoadInauguration", "Nadapuram", "LocalDevelopment", "Panchayat"]
---

# വികസനത്തിന്റെ പുതിയ പാത; തെരുവംപറമ്പ് - പെരുവങ്കര റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ തെരുവംപറമ്പ് - പെരുവങ്കര റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി റോഡ് നാട്ടുകാർക്കായി നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ തെരുവംപറമ്പ് - പെരുവങ്കര റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി റോഡ് നാട്ടുകാർക്കായി നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. റംല ടീച്ചർ, സജിതകുമാരി, ഇബ്രാഹിം ചീരാമ്പത്ത്, ജമാൽ ഹാജി, ബാലൻ എൻ.പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കുഞ്ഞപ്പ നായർ, ബാലകുറുപ്പ്, സുരേഷ് എം., നസീർ എം., അഷ്‌റഫ്, റഫീഖ്, കേളുകുറുപ്പ്, അബു, ഹമീദ്, നാണു, അയ്യൂബ്, മുഹമ്മദ് ഒ.പി, രാജു എൻ.പി, മൂസഹാജി, ഷാഫി, കരീം, സൂപ്പി, റഫീഖ് പി. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

The Theroovamparambu-Peruvankara road in Nadapuram’s sixth ward was inaugurated and dedicated to the public by gram panchayat president Safeera Mookkunkunnu. Ward member Umesh Peruvankara presided over the ceremony, which was attended by local leaders and residents.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390496/theruvamparambu-peruvankara-road-inaugurated)