---
title: "ഇല്ലത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Illath Khadeeja Hajjumma Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390526/illath-khadeeja-hajjumma-passes-away"
published_at: "2026-11-06T19:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeddc52c49cf_illath-khadeeja-hajjumma-passes-away.jpg"
keywords: ["Obituary", "Jathiyeri", "Death News"]
---

# ഇല്ലത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** ജാതിയേരി: ഇല്ലത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു. ജാതിയേരിയിലെ പരേതനായ ഇല്ലത്ത് അബ്ദുല്ലയുടെ ഭാര്യയാണ്.

## Article Content

ജാതിയേരി: ഇല്ലത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു. ജാതിയേരിയിലെ പരേതനായ ഇല്ലത്ത് അബ്ദുല്ലയുടെ ഭാര്യയാണ്.

മക്കൾ: പരേതനായ ഇ. ഹമീദ് മാസ്റ്റർ, മജീദ്, സുലൈഖ, ജമീല.

മരുമക്കൾ: ഇല്ലത്ത് അമ്മത് ഹാജി (പെരുവങ്കര), പയിങ്ങേന്റെ വിട മഹമൂദ് (ജാതിയേരി), അവുക്കൽ സക്കീന ഹജ്ജുമ്മ, കത്രിക വീട്ടിൽ സഫിയ (കറുവന്തേരി).

സഹോദരങ്ങൾ: പരേതരായ കാഞ്ഞിരോളി കുഞ്ഞബ്ദുല്ല ഹാജി പുറമേരി, മഠത്തിൽ ബിയ്യാത്തു എടച്ചേരി, തയ്യിൽ കുഞ്ഞാമി വെള്ളൂര്.

Illath Khadeeja Hajjumma, 80, of Jathiyeri, has passed away. She was the wife of the late Illath Abdullah and is survived by her children and relatives.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390526/illath-khadeeja-hajjumma-passes-away)