---
title: "കളരിക്കണ്ടിയിൽ അനന്തൻ അന്തരിച്ചു"
english_title: "Kalarikkandiyil Ananthan Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390543/kalarikkandiyil-ananthan-passes-away"
published_at: "2026-11-06T20:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedf1c897e27_kalarikkandiyil-ananthan-passes-away.jpg"
keywords: ["Obituary", "Thuneri", "Death News"]
---

# കളരിക്കണ്ടിയിൽ അനന്തൻ അന്തരിച്ചു

> **Lead Summary:** തൂണേരി: തൂണേരി ടൗണിലെ വ്യാപാരി ആയിരുന്ന കളരിക്കണ്ടിയിൽ അനന്തൻ അന്തരിച്ചു.

## Article Content

തൂണേരി: തൂണേരി ടൗണിലെ വ്യാപാരി ആയിരുന്ന കളരിക്കണ്ടിയിൽ അനന്തൻ അന്തരിച്ചു.

ഭാര്യ: സീന. മക്കൾ: അഭിനന്ദ്, അദ്വൈദ്, അദിത്യൻ.

സഹോദരങ്ങൾ: രവീന്ദ്രൻ, ശോഭ ( പാതിരപ്പറ്റ ), ചന്ദ്രൻ, അശോകൻ, മുകുന്ദൻ, സജീവൻ.

അച്ഛൻ: പരേതനായ ചാത്തു. അമ്മ : പരേതയായ ചിരുത.

Ananthan Kalarikkandiyil, a trader from Thuneri town, has died at the age of 57. He is survived by his wife Saina, children Abhinand, Advaid and Adityan, and several siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390543/kalarikkandiyil-ananthan-passes-away)