---
title: "സിപിഐ എം എളയടം നോർത്ത് ബ്രാഞ്ച് അംഗം കരുവന്താരി രാജൻ അന്തരിച്ചു"
english_title: "Karuvanthari Rajan Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390549/karuvanthari-rajan-passes-away"
published_at: "2026-11-06T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedfe6b90c6a_karuvanthari-rajan-passes-away.jpg"
keywords: ["CPI", "Obituary", "PoliticalWorker", "Death News"]
---

# സിപിഐ എം എളയടം നോർത്ത് ബ്രാഞ്ച് അംഗം കരുവന്താരി രാജൻ അന്തരിച്ചു

> **Lead Summary:** എളയടം: സിപിഐ എം എളയടം നോർത്ത് ബ്രാഞ്ച് അംഗവും കേരള പ്രവാസി സംഘം അരൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ കരുവന്താരി രാജൻ അന്തരിച്ചു.

## Article Content

എളയടം: സിപിഐ എം എളയടം നോർത്ത് ബ്രാഞ്ച് അംഗവും കേരള പ്രവാസി സംഘം അരൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ കരുവന്താരി രാജൻ അന്തരിച്ചു.

സിപിഐ എം പ്രവർത്തനരംഗത്തും പ്രവാസി സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: സീന (സിപിഐ എം എളയടം ബ്രാഞ്ച് അംഗം, കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി അംഗം, കേരള പ്രവാസി സംഘം വനിതാവേദി നാദാപുരം ഏരിയ സെക്രട്ടറി).

മക്കൾ: മനു രാജ്, സനു രാജ്.

സഹോദരങ്ങൾ: ചാത്തു, ഗോപാലൻ, കുഞ്ഞിരാമൻ.

Karuvanthari Rajan (58), a CPI(M) Elayadam North branch member and joint secretary of the Kerala Pravasi Sangham Aroor region, has died. He is survived by his wife Seena, two sons, and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390549/karuvanthari-rajan-passes-away)