---
title: "നാദാപുരത്തിന് ഇനി പുതിയ കാഴ്ച: സ്പെറ്റക്സ് ഉദ്ഘാടനം ഇന്ന്"
english_title: "New Vision for Nadapuram: Spetex Inauguration Today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390592/nadapuram-spetex-inauguration-today"
published_at: "2026-11-07T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeab0f47d76_nadapuram-spetex-inauguration-today.jpg"
keywords: ["Nadapuram", "Spetex", "ZeissVisionExpert", "FaridaOptics", "KeralaNews"]
---

# നാദാപുരത്തിന് ഇനി പുതിയ കാഴ്ച: സ്പെറ്റക്സ് ഉദ്ഘാടനം ഇന്ന്

> **Lead Summary:** **നാദാപുരം : **ഇന്ന് മുതൽ നാദാപുരത്തിന്റെ കാഴ്ചപ്പാട് മാറുന്നു. നേത്രപരിചരണ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫരീദ ഒപ്റ്റിക്സ് ഗ്രൂപ്പിന്റെ സംരംഭമായ Spetex ഇപ്പോൾ നാദാപുരത്തും പ്രവർത്തനമാരംഭിക്കുന്നു.

## Article Content

**നാദാപുരം : **ഇന്ന് മുതൽ നാദാപുരത്തിന്റെ കാഴ്ചപ്പാട് മാറുന്നു. നേത്രപരിചരണ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള ഫരീദ ഒപ്റ്റിക്സ് ഗ്രൂപ്പിന്റെ സംരംഭമായ Spetex ഇപ്പോൾ നാദാപുരത്തും പ്രവർത്തനമാരംഭിക്കുന്നു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും. ഷാഫി പറമ്പിൽ എംപി മുഖ്യാതിഥിയായിരിക്കും. എം എൽ എ മാരായ കെ എം അഭിജിത്ത്, പാറക്കൽ അബ്ദുള്ള , കെ കെ രമ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

ഉത്തരകേരളത്തിലെ ആദ്യത്തെ Zeiss vision Expert ഷോറൂം ഇനി നാദാപുരത്തിനു സ്വന്തമാകും. ഉദ്ഘാടനത്തോടനുബന്ധിച്ചു 40% വരെ ഡിസ്‌കൗണ്ട് നേടാനും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ സ്വന്തമാക്കാനുമുള്ള അവസരവുമുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390592/nadapuram-spetex-inauguration-today)