---
title: "നാദാപുരം കൺതുറന്നു, ഇനി പുതിയ കാഴ്ചകളിലേക്ക്, 'സ്പെടെക്സ്' ഉദ്ഘാടനം ചെയ്തു"
english_title: "New Eye Care Showroom Opens in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390607/nadapuram-eye-care-showroom-opens-new-update-new"
published_at: "2026-11-07T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeebcf50bedc_nadapuram-eye-care-showroom-opens-new-update.jpg"
keywords: ["EyeCare", "ZeissVision", "FaridaGroup", "Nadapuram", "ShowroomLaunch"]
---

# നാദാപുരം കൺതുറന്നു, ഇനി പുതിയ കാഴ്ചകളിലേക്ക്, 'സ്പെടെക്സ്' ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം : **നാദാപുരത്തിന് ഇനി മുതൽ പുതിയ കാഴ്ചകളും, കാഴ്ചപ്പാടുകളും. നേത്ര പരിചരണ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഫരീദ ഗ്രൂപ്പിൻ്റെ പുതിയ സംരഭമായ സ്പെടക്സ് നാദാപുരത്ത് തുറന്ന് പ്രവർത്തനം ആരംഭിച്ചു.

## Article Content

**നാദാപുരം : **നാദാപുരത്തിന് ഇനി മുതൽ പുതിയ കാഴ്ചകളും, കാഴ്ചപ്പാടുകളും. നേത്ര പരിചരണ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഫരീദ ഗ്രൂപ്പിൻ്റെ പുതിയ സംരഭമായ സ്പെടക്സ് നാദാപുരത്ത് തുറന്ന് പ്രവർത്തനം ആരംഭിച്ചു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എം എൽ എ മാരായ പാറക്കൽ അബ്ദുള്ള, കെ കെ രമ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സൂപ്പി നരിക്കാട്ടേരി, നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം രഘുനാഥ്, രാഷ്ട്രീയ , സാമൂഹ്യ , വ്യാപാര രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ വെച്ച് നടന്ന ആദ്യ വിൽപ്പന സാദിഖ് പി പി ഏറ്റുവാങ്ങി.

ഉത്തരകേരളത്തിലെ ആദ്യത്തെ Zeiss vision Expert ഷോറൂമാണ് നാദാപുരത്ത് പ്രവർത്തനം ആരംഭിച്ചത്, ഉദ്ഘാടനത്തോടനുബന്ധിച്ചു 40% വരെ ഡിസ്‌കൗണ്ട് നേടാനും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിൻ സ്വന്തമാക്കാനുമുള്ള അവസരവുമുണ്ട്. 

Farida Group’s new venture, Spects, has begun operations in Nadapuram, marking a fresh addition to the town’s eye-care landscape. Pannakkad Sadiqali Shihab Thangal inaugurated the showroom, which is billed as North Kerala’s first Zeiss Vision Expert outlet and is offering launch discounts and a gold coin draw.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390607/nadapuram-eye-care-showroom-opens-new-update-new)