---
title: "നാടിന്റെ യാത്രകൾക്ക് ഇനി പുതിയവഴി; നാദാപുരം ആറാം വാർഡിലെ കിണമ്പ്ര പുഴ റോഡ് നാടിന് സമർപ്പിച്ചു"
english_title: "Kinambra Puzha Road in Nadapuram’s 6th Ward Dedicated to the Public"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390673/nadapuram-kinambra-puzha-road-dedicated"
published_at: "2026-11-07T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef286f46873_nadapuram-kinambra-puzha-road-dedicated.jpg"
keywords: ["Nadapuram", "RoadDevelopment", "KeralaPanchayat", "LocalInfrastructure", "PublicDedication"]
---

# നാടിന്റെ യാത്രകൾക്ക് ഇനി പുതിയവഴി; നാദാപുരം ആറാം വാർഡിലെ കിണമ്പ്ര പുഴ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കിണമ്പ്ര പുഴ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി നാടിന് സമർപ്പിച്ചു.

## Article Content

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കിണമ്പ്ര പുഴ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി നാടിന് സമർപ്പിച്ചു.

വാർഡ് മെമ്പർ ഉമേഷ് പെരുങ്കര അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, സജിതകുമാരി, റീന കിണബ്രേമ്മൽ, ഇബ്രാഹിം ചീരാമ്പത്ത്, ജമാൽ ഹാജി, ബാലൻ എൻ.പി., കുഞ്ഞബ്ദുള്ള വി.കെ. എന്നിവർ സംസാരിച്ചു.

നസീർ എം. അബു, സൂപ്പി, നാണു, രാജു എൻ.പി., സുജിന, ശാന്ത എന്നിവർ നേതൃത്വം നൽകി.

The Kinambra Puzha Road in Nadapuram’s 6th ward was dedicated to the public by the Nadapuram grama panchayat president, Safira Moonamkuni. Ward member Umesh Perunkara presided over the function, while local leaders and panchayat representatives attended and spoke at the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390673/nadapuram-kinambra-puzha-road-dedicated)