---
title: "തനിയുള്ള പറമ്പത്ത് ആയിശു അന്തരിച്ചു"
english_title: "Aishu of Thaniyulla Parambath Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390779/aishu-thaniyulla-parambath-passes-away"
published_at: "2026-11-08T17:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af061279d94c_aishu-thaniyulla-parambath-passes-away.jpg"
keywords: ["Obituary", "KeralaNews", "Vanimel", "PassingAway", "LocalNews"]
---

# തനിയുള്ള പറമ്പത്ത് ആയിശു അന്തരിച്ചു

> **Lead Summary:** **വാണിമേൽ : പ**രപുപ്പാറ - ചേരാനണ്ടി റോഡ് പരേതനായ ഒ ടി അമ്മദിന്റെ ഭാര്യ തനിയുള്ള പറമ്പത്ത് ആയിശുഅൽപ്പം മുമ്പ് അന്തരിച്ചു. മക്കൾ : കുഞ്ഞബ്ദുള്ള, കദീജ. മരുമക്കൾ :-കെ എൻ മൊയ്‌തു ഹാജി ടി പി,റൈഹാനത്ത് ( അങ്കണവാടി ടീച്ചർ താവോട്ട് മുക്ക് ).

## Article Content

**വാണിമേൽ : പ**രപുപ്പാറ - ചേരാനണ്ടി റോഡ് പരേതനായ ഒ ടി അമ്മദിന്റെ ഭാര്യ തനിയുള്ള പറമ്പത്ത് ആയിശുഅൽപ്പം മുമ്പ് അന്തരിച്ചു. മക്കൾ : കുഞ്ഞബ്ദുള്ള, കദീജ. മരുമക്കൾ :-കെ എൻ മൊയ്‌തു ഹാജി ടി പി,റൈഹാനത്ത് ( അങ്കണവാടി ടീച്ചർ താവോട്ട് മുക്ക് ).

മിത്തലെ പുതിയോട്ടിൽ കുഞ്ഞബ്ദുള്ള മാമ്പിലക്കൂൽ, കുഞ്ഞിപറമ്പത് ബിയ്യത്തു വെള്ളിയോട്, പരേതയായ വയിൽ പറമ്പത്ത് കദിയ താവോട്ട് മുക്ക്, മിത്തലെ പുതിയോട്ടിൽ ഹലീമ, എന്നിവർ സഹോദരി സഹോദരന്മാർ ആണ്. കൊച്ചുമകൾ: ജുമാന ഹസീൻ (ലാബ് ടെക്നോളജിസ്റ്റ് MRU കോഴിക്കോട് മെഡിക്കൽ കോളേജ് ).

Aishu, 79, wife of the late O.T. Ahammed of Parappura–Cheranandi Road, has died. She is survived by her children, relatives, and grandchildren, including Juman Haseen, a lab technologist at MRU, Kozhikode Medical College.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390779/aishu-thaniyulla-parambath-passes-away)