---
title: "വയൽപ്പീടികയിൽ മുല്ലേന്റവിട ജമീല അന്തരിച്ചു"
english_title: "Jamila of Muallentavida, Vayalpeedika, Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390926/jamila-vayalpeedika-passes-away"
published_at: "2026-11-09T21:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af1eb9cc90da_8.jpg"
keywords: ["Obituary", "Vanimel", "Death News"]
---

# വയൽപ്പീടികയിൽ മുല്ലേന്റവിട ജമീല അന്തരിച്ചു

> **Lead Summary:** വാണിമേൽ : വയൽപ്പീടികയിൽ മുല്ലേന്റവിട മൂസ്സയുടെ ഭാര്യ ജമീല അന്തരിച്ചു.

## Article Content

വാണിമേൽ : വയൽപ്പീടികയിൽ മുല്ലേന്റവിട മൂസ്സയുടെ ഭാര്യ ജമീല അന്തരിച്ചു.

മക്കൾ : മുഹമ്മദ്‌, മുഫീദ്, ഷഫീഖ്,( ഇൻഡസ് മോട്ടോർസ് ), മുജീന.

മരുമക്കൾ : ജസ്‌ന ( പേരാമ്പ്ര ) ബൽകീസ് ( മുള്ളമ്പത്ത് )ഫെമിന ( കുറ്റിയാടി ) നാസിം ( കുറ്റിയാടി ).

സഹോദരങ്ങൾ : റംല, സറീന, ജസ്‌റിയ.

Jamila, 60, wife of Moosa of Muallentavida in Vayalpeedika, has died. She is survived by her children, in-laws and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390926/jamila-vayalpeedika-passes-away)