---
title: "പുത്തൻപുരയിൽ അച്ചാമ അന്തരിച്ചു"
english_title: "Puthenpurayil Achama Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/390955/puthenpurayil-achama-passes-away"
published_at: "2026-11-10T08:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af28f584b9d7_puthenpurayil-achama-passes-away.jpg"
keywords: ["VilangadNews", "Obituary", "KeralaNews", "Rosamma", "FamilyNews"]
---

# പുത്തൻപുരയിൽ അച്ചാമ അന്തരിച്ചു

> **Lead Summary:** **വിലങ്ങാട്: **പുത്തൻപുരയിൽ അച്ചാമ (റോസമ്മ - 80 ) അന്തരിച്ചു. പരേതനായ ഞാവള്ളിൽ സെബാസ്‌റ്റ്യൻ്റെ ഭാര്യയാണ്. പരേത വിലങ്ങാട് എടാട്ട് കുടുംബാഗമാണ്. മക്കൾ: ജെസി, ഡെന്നീസ്, റെജി, റീന. മരുമക്കൾ: ജോർജ്ജുകുട്ടി പാറക്കൽ കോടംഞ്ചേരി, പ്രസന്ന ഞെട്ടേൽവിലങ്ങാട്, ജിജി മണ്ണു കുശുമ്പിൽ ആനക്കാംപൊയിൽ, മനോജ് മറ്റപ്പള്ളിൽ പൂതംപാറ.

## Article Content

**വിലങ്ങാട്: **പുത്തൻപുരയിൽ അച്ചാമ (റോസമ്മ - 80 ) അന്തരിച്ചു. പരേതനായ ഞാവള്ളിൽ സെബാസ്‌റ്റ്യൻ്റെ ഭാര്യയാണ്. പരേത വിലങ്ങാട് എടാട്ട് കുടുംബാഗമാണ്. മക്കൾ: ജെസി, ഡെന്നീസ്, റെജി, റീന. മരുമക്കൾ: ജോർജ്ജുകുട്ടി പാറക്കൽ കോടംഞ്ചേരി, പ്രസന്ന ഞെട്ടേൽവിലങ്ങാട്, ജിജി മണ്ണു കുശുമ്പിൽ ആനക്കാംപൊയിൽ, മനോജ് മറ്റപ്പള്ളിൽ പൂതംപാറ.

Puthenpurayil Achama, also known as Rosamma, 80, has passed away in Vilangad. She was the wife of the late Sebastian of Njavallil and is survived by her children and their families.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/390955/puthenpurayil-achama-passes-away)