---
title: "വളയം ഗവ. ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം നവംബർ 13-ന്"
english_title: "Guest Instructor Interview at Valayam Govt. ITI on November 13"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391014/valayam-govt-iti-guest-instructor-interview"
published_at: "2026-11-10T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2e4e2a89ef_valayam-govt-iti-guest-instructor-interview.jpg"
keywords: ["ValayamITI", "GuestInstructor", "ElectricianTrade", "KeralaJobs"]
---

# വളയം ഗവ. ഐ.ടി.ഐ.യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം നവംബർ 13-ന്

> **Lead Summary:** **വളയം: (https**://nadapuram.truevisionnews.com/) വളയം ഗവ. ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം. യോഗ്യത: ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ പ്രസ്തുത ട്രേഡില്‍ എന്‍.ടി.സി.യും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

## Article Content

**വളയം: (https**://nadapuram.truevisionnews.com/) വളയം ഗവ. ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം. യോഗ്യത: ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ പ്രസ്തുത ട്രേഡില്‍ എന്‍.ടി.സി.യും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 13ന് രാവിലെ 11 മണിക്ക് വളയം ഐ.ടി.ഐ.യില്‍ എത്തണം.

Valayam Government ITI will conduct a guest instructor interview for the Junior Instructor post in the Electrician trade. Eligible candidates should report at the ITI on November 13 at 11 a.m. with original certificates.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391014/valayam-govt-iti-guest-instructor-interview)