---
title: "വലിയ പറമ്പത്ത് കറ്റോടി രാഘവൻ നമ്പ്യാർ അന്തരിച്ചു"
english_title: "Valiya Parambath Katodi Raghavan Nambiar Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391147/valiya-parambath-raghavan-nambiar-passes-away"
published_at: "2026-11-11T12:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4139e93fe1_valiya-parambath-raghavan-nambiar-passes-away.jpg"
keywords: ["Obituary", "KeralaNews", "Nadapuram", "RaghavanNambiar", "DeathNotice"]
---

# വലിയ പറമ്പത്ത് കറ്റോടി രാഘവൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ഇയ്യങ്കോട് വലിയ പറമ്പത്ത് കറ്റോടി രാഘവൻ നമ്പ്യാർ അന്തരിച്ചു. പരേതരായ എ. ഗോപാലൻ അടിയോടിയുടെയും വലിയ പറമ്പത്ത് അമ്മു അമ്മയുടെയും മകനാണ്.

## Article Content

**നാദാപുരം: **ഇയ്യങ്കോട് വലിയ പറമ്പത്ത് കറ്റോടി രാഘവൻ നമ്പ്യാർ അന്തരിച്ചു. പരേതരായ എ. ഗോപാലൻ അടിയോടിയുടെയും വലിയ പറമ്പത്ത് അമ്മു അമ്മയുടെയും മകനാണ്.

ഭാര്യ: പുതിയടുത്ത് പത്മാവതി അമ്മ (അരൂർ). മക്കൾ: പ്രശാന്ത് നമ്പ്യാർ, പ്രജിത സുനിൽ നമ്പ്യാർ. സഹോദരന്മാർ: എ. ചന്ദ്രശേഖരൻ, അരവിന്ദാക്ഷൻ വലിയ പറമ്പത്ത്.

Valiya Parambath Katodi Raghavan Nambiar of Iyyankode has passed away. He is survived by his wife, children, and siblings, according to the obituary notice.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391147/valiya-parambath-raghavan-nambiar-passes-away)