---
title: "പ്രിയ നേതാവിന് നാടിന്റെ പ്രണാമം; പി. ബാലകൃഷ്ണ കുറുപ്പിന്റെ 27-ാം ചരമവാർഷികം ആചരിച്ചു"
english_title: "P. Balakrishna Kurup’s 27th Death Anniversary Observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391167/p-balakrishna-kurup-27th-death-anniversary"
published_at: "2026-11-11T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4285a20a2e_p-balakrishna-kurup-27th-death-anniversary.jpg"
keywords: ["CongressParty", "KuttiadyBlock", "UDFGovernment", "KeralaPolitics", "MemorialEvent"]
---

# പ്രിയ നേതാവിന് നാടിന്റെ പ്രണാമം; പി. ബാലകൃഷ്ണ കുറുപ്പിന്റെ 27-ാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **പുറമേരി: **പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന പുറമേരി പി ബാലകൃഷണ കുറുപ്പിൻ്റെ 27-ാം ചരമ വാർഷിക ദിനം കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ കുനിങ്ങാട് വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് പ്രവർത്തകരും, ബന്ധുക്കളും, അയൽ വാസികളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

## Article Content

**പുറമേരി: **പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന പുറമേരി പി ബാലകൃഷണ കുറുപ്പിൻ്റെ 27-ാം ചരമ വാർഷിക ദിനം കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ കുനിങ്ങാട് വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ് പ്രവർത്തകരും, ബന്ധുക്കളും, അയൽ വാസികളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

രാജ്യത്തെ അപകടപ്പെടുത്തുവാനുള്ള നീക്കങ്ങൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ വിശ്രമമില്ലാതെ രംഗത്ത് വരണമെന്ന് പ്രവീൺ കുമാർ പറഞ്ഞു. ജനോപകാരപ്രദമായ കാര്യങ്ങളുമായി യു.ഡി.എഫ് സർക്കാർ മുന്നോട്ട് പോകുകയാണ്. കേരളത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വർക്ക് ഇവിടെ തന്നെ ജോലി ലഭ്യമാകുന്ന പദ്ധതിക്ക് സതീശൻ സർക്കാൻ ശ്രമം ആരംഭിച്ചതായും പ്രവീൺ കുമാർ പറഞ്ഞു.

ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. വി എം ചന്ദ്രൻ , പ്രമോദ് കക്കട്ടിൽ, സിപി വിശ്വനാഥൻ , ടി. കെ ആ ശോകൻ, പി കെ സുരേഷ്, കണ്ണോത്ത് ദാമോദരൻ , ചെത്തിൽ കുമാരൻ, പി ദാമോദരൻ, ഏലിയാറ ആനന്ദൻ, പി കെ കണാരൻ എന്നിവർ പ്രസംഗിച്ചു.

The 27th death anniversary of prominent cooperative leader and Congress leader P. Balakrishna Kurup was observed in Pureri under the leadership of the Kuttiady Block Committee. Congress workers, relatives and local residents offered floral tributes at the memorial at his home in Kuningad.

Praveen Kumar said Congress workers should remain active against attempts to destabilize the country and noted that the UDF government is moving ahead with people-friendly initiatives. Block president Sreejesh Oorath presided over the event, where several leaders also spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391167/p-balakrishna-kurup-27th-death-anniversary)