---
title: "നാദാപുരം ഉപജില്ലാ കലോത്സവം: മൂന്നാം ദിനമായ നാളെ 9 വേദികളിലായി കലാവിരുന്ന്"
english_title: "Nadapuram Sub-District Arts Festival: 9 Stages Set for Tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391321/nadapuram-subdistrict-arts-festival-nine-stages-tomorrow"
published_at: "2026-11-12T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5912daa7d6_nadapuram-subdistrict-arts-festival-nine-stages-tomorrow.jpg"
keywords: ["Nadapuram", "SchoolArtsFestival", "KeralaEducation", "StudentCompetitions", "ArtsFestival"]
---

# നാദാപുരം ഉപജില്ലാ കലോത്സവം: മൂന്നാം ദിനമായ നാളെ 9 വേദികളിലായി കലാവിരുന്ന്

> **Lead Summary:** **നാദാപുരം: **നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം 2026-ന്റെ മൂന്നാം ദിനമായ നവംബർ 13 വെള്ളിയാഴ്ച 9 വേദികളിലായി വിവിധ മത്സരങ്ങൾ നടക്കും. നൃത്തം, സംഗീതം, വാദ്യം, തുടങ്ങിയ ഇനങ്ങളിലായി എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ മത്സരിക്കും.

## Article Content

**നാദാപുരം: **നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം 2026-ന്റെ മൂന്നാം ദിനമായ നവംബർ 13 വെള്ളിയാഴ്ച 9 വേദികളിലായി വിവിധ മത്സരങ്ങൾ നടക്കും. നൃത്തം, സംഗീതം, വാദ്യം, തുടങ്ങിയ ഇനങ്ങളിലായി എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ മത്സരിക്കും.

**13-ന് നടക്കുന്ന പ്രധാന മത്സരങ്ങൾ വേദി തിരിച്ച് താഴെ കൊടുക്കുന്നു:**

വേദി പ്രധാന മത്സരങ്ങൾ

വേദി 1 - മഹാത്മയിൽ കുച്ചിപ്പുടി (UP), കേരളനടനം (LP), സംഘഗാനം (HSS)

വേദി 2 - ടോൾസ്റ്റോയ് കേരളനടനം (HS, HSS), മോഹിനിയാട്ടം (HS, HSS), ഭരതനാട്യം (HSS)

വേദി 3 - സ്വരാജ്

ലളിതഗാനം (LP, UP), മാപ്പിളപ്പാട്ട് (HS B&G), ദേശഭക്തിഗാനം (UP), കഥകളി സംഗീതം (UP).

വേദി 4 - സബർമതി

തിരുവാതിരക്കളി (HS, HSS), ഒപ്പന (HS, HSS), മാർഗംകളി (HS, HSS), പരിചമുട്ട് (HS, HSS)

വേദി 5 - ചമ്പാരൻ സംസ്കൃതോത്സവം (LP, UP, HS, HSS), നാടോടിനൃത്തം (HS), ഗ്രൂപ്പ് ഡാൻസ് (HS)

വേദി 6 - ആസാദി മോണോ ആക്ട് (LP, UP, HS, HSS), മിമിക്രി (HS, HSS), നാടകം (HS B&G), കഥാപ്രസംഗം (HS)

വേദി 7 - അഹിംസ അറബിക് കഥാപ്രസംഗം (LP, UP), അറബിക് ഗാനം (LP, UP, HS), അറബിക് കവിതാ പാരായണം (HS B&G), മുഖംമൂടി (HS)

വേദി 8 - സത്യാഗ്രഹ ദഫ്മുട്ട് (UP), കോൽക്കളി (UP), പരിചമുട്ട് (B&G), വട്ടപ്പാട്ട് (HS), മാപ്പിളപ്പാട്ട് (B&G)

വേദി 9 - ദണ്ഡി കഥാപ്രസംഗം (UP, HS, HSS), വഞ്ചിപ്പാട്ട് (HS, HSS), നാടൻപാട്ട് (HS, HSS), വീണ (HS), ഹിന്ദി പദ്യം ചൊല്ലൽ.

നവംബർ 11 ബുധനാഴ്ച ആരംഭിച്ച കലോത്സവം നവംബർ 14 ശനിയാഴ്ച സമാപന സമ്മേളനത്തോടെ അവസാനിക്കും. നാളെ മേഖയിലെ സ്‌കൂളുകൾക്ക് അവധി നൽകിയതിനാൽ വിദ്യാർത്ഥികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കുന്ന കലോത്സവം കാണാൻ രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

The Nadapuram sub-district school arts festival 2026 will hold competitions across nine stages on Friday, November 13, the third day of the event. Students from LP, UP, HS and HSS categories will compete in dance, music, instrumental and other items, while a large crowd is expected as schools in the area remain closed.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391321/nadapuram-subdistrict-arts-festival-nine-stages-tomorrow)