---
title: "പോടന്റവിട കെ പി ഹസീന ടീച്ചർ അന്തരിച്ചു"
english_title: "K.P. Hasina Teacher of Podanthavida Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391336/kp-hasina-teacher-passes-away"
published_at: "2026-11-12T18:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5b3803d17b_kp-hasina-teacher-passes-away.jpg"
keywords: ["Obituary", "Teacher", "Parakkadav", "Death News"]
---

# പോടന്റവിട കെ പി ഹസീന ടീച്ചർ അന്തരിച്ചു

> **Lead Summary:** പാറക്കടവ് : കടവത്തൂർ പികെ എം എച്ച് എസ്സ് അധ്യാപിക ഉമ്മത്തൂരിലെ പോടന്റവിട കെ പി ഹസീന ടീച്ചർ അന്തരിച്ചു.

## Article Content

പാറക്കടവ് : കടവത്തൂർ പികെ എം എച്ച് എസ്സ് അധ്യാപിക ഉമ്മത്തൂരിലെ പോടന്റവിട കെ പി ഹസീന ടീച്ചർ അന്തരിച്ചു.

ഭർത്താവ് : മഹമൂദ് (പിആർഎംഎച്ച്എസ്സ്എസ്സ് കോളവല്ലൂർ ).

മക്കൾ :നിഹാൽ അലി, (മെഡിക്കൽ സ്റ്റുഡന്റ് പാലക്കാട് മെഡിക്കൽ കോളജ്)മുഹ്സിന, (ബിഎഡ് സ്റ്റുഡൻ്റ് പെരിങ്ങത്തൂർ)മിൻഹാ ഫാത്തിമ (ഉമ്മത്തൂർ ഹൈ സ്കൂൾ വിദ്യാർത്ഥിനി). മരുമകൻ: നിയാസ് .പിതാവ് : പരേതനായ ഇബ്രാഹിം .

മാതാവ്: കതീശ. സഹോദരങ്ങൾ: മൂസ്സ, അഷ്‌റഫ്‌, സഫൂറാ യൂസഫ്.

K.P. Hasina Teacher of Podanthavida, an educator at Kadavathur PKM HSS, has passed away at the age of 47. She is survived by her husband, three children, mother, and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391336/kp-hasina-teacher-passes-away)