---
title: "കോട്ടെമ്പ്രം തെരുവിലെ തുണ്ടിയിൽ ജാനകി അന്തരിച്ചു"
english_title: "Thundiyil Janaki of Kottembram Street Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391353/kottembram-street-thundiyil-janaki-passes-away"
published_at: "2026-11-12T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5cae2b4c2e_kottembram-street-thundiyil-janaki-passes-away.jpg"
keywords: ["Obituary", "Edachery", "Death News"]
---

# കോട്ടെമ്പ്രം തെരുവിലെ തുണ്ടിയിൽ ജാനകി അന്തരിച്ചു

> **Lead Summary:** എടച്ചേരി: കോട്ടെമ്പ്രം തെരുവിലെ തുണ്ടിയിൽ ജാനകി അന്തരിച്ചു. ഭർത്താവ്: പരേതനായ തുണ്ടിയിൽ രാമൻ.

## Article Content

എടച്ചേരി: കോട്ടെമ്പ്രം തെരുവിലെ തുണ്ടിയിൽ ജാനകി അന്തരിച്ചു. ഭർത്താവ്: പരേതനായ തുണ്ടിയിൽ രാമൻ.

മക്കൾ: അശോകൻ, ശിവദാസൻ, രാജേഷ്, ലത (വടകര), അജേഷ്. മരുമക്കൾ: റീജ (നാദാപുരം), ലളിത (ചോറോട്), ലതിക (പാറാട്), പറമ്പത്ത് രാജൻ (വടകര), ഷൈനി (മലപ്പുറം). സഹോദരി: പരേതയായ ലക്ഷ്മി.

Thundiyil Janaki (82) of Kottembram Street, Edachery, has died. She is survived by her children, daughters-in-law, and other family members.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391353/kottembram-street-thundiyil-janaki-passes-away)