---
title: "നാടൊരുങ്ങി: വാണിമേൽ ഫെസ്റ്റ് നാളെ മുതൽ"
english_title: "Vanimel Fest Begins Tomorrow, Runs Till December 6"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391429/vanimel-fest-begins-tomorrow"
published_at: "2026-11-13T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6a39c24a71_vanimel-fest-begins-tomorrow.jpg"
keywords: ["VanimelFest", "KeralaFestival", "PanchayatEvent", "AmusementPark", "FoodCourt"]
---

# നാടൊരുങ്ങി: വാണിമേൽ ഫെസ്റ്റ് നാളെ മുതൽ

> **Lead Summary:** ** നാദാപുരം : **വാണിമേലിന് ആഘോഷ രാവുകൾ സമ്മാനിക്കാൻ വാണിമേൽ ഫസ്റ്റ് നാളെ ( നവംബർ 14 ) മുതൽ. നവംബർ 14 മുതൽ ഡിസംബർ 6 വരെ വാണിമേൽ കന്നുകുളത്താണ് വാണിമേൽ ഫെസ്റ്റ് നടക്കുക.

## Article Content

** നാദാപുരം : **വാണിമേലിന് ആഘോഷ രാവുകൾ സമ്മാനിക്കാൻ വാണിമേൽ ഫസ്റ്റ് നാളെ ( നവംബർ 14 ) മുതൽ. നവംബർ 14 മുതൽ ഡിസംബർ 6 വരെ വാണിമേൽ കന്നുകുളത്താണ് വാണിമേൽ ഫെസ്റ്റ് നടക്കുക.

വാണിമേൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിൽ, നിരവധി വിനോദ - വിജ്ഞാന - വിപണന പ്രദർശനങ്ങൾ ഉണ്ടാകും.

പെറ്റ് ഷോ , ഫ്ലവർ ഷോ , ഫുഡ് കോർട്ട്, ഹൈടൈക് അമുൂസ്മെൻ്റ് പാർക്ക്, മരണകിണർ, ജോയ്ൻ്റ് വീൽ ഡ്രാഗൺ ബ്രേക്ക് ഡാൻസ്, ചിൽഡ്രൻസ് പാർക്ക് സ്റ്റേജ് പ്രോഗ്രാം, എന്നിവയുണ്ടാകും. 

സ്റ്റാൾ ബുക്കിംഗിന് ബന്ധപ്പെടുക

**9207363850**

Vanimel Fest will begin on November 14 and continue until December 6 at Kannukulam in Vanimel. Organized under the leadership of the Vanimel Grama Panchayat, the festival will feature entertainment, educational, and commercial exhibitions, along with pet and flower shows, food court, amusement rides, and stage programs.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391429/vanimel-fest-begins-tomorrow)