---
title: "ഗോൾഡ് ലോണിനൊപ്പം സൗജന്യ ആരോഗ്യ ഇൻഷൂറൻസും: വിസ്മയമായി വിസ്മണി ഗോൾഡ്"
english_title: "Free Health Insurance With Gold Loans: More Benefits at Vismani Gold"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391455/free-health-insurance-gold-loans-vismani-gold"
published_at: "2026-11-13T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6c11ea0d28_free-health-insurance-gold-loans-vismani-gold.jpg"
keywords: ["GoldLoan", "HealthInsurance", "VismaniGold", "Nadapuram", "EMIRepayment"]
---

# ഗോൾഡ് ലോണിനൊപ്പം സൗജന്യ ആരോഗ്യ ഇൻഷൂറൻസും: വിസ്മയമായി വിസ്മണി ഗോൾഡ്

> **Lead Summary:** **നാദാപുരം : **നിങ്ങളുടെ സ്വർണത്തിനു വിപണിയിലെ ഏറ്റവും ഉയർന്ന മൂല്യം ലഭിക്കുന്ന വിസ്മണി ഗോൾഡിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ ഗോൾഡ് ലോണിന് ഇ എം ഐ തിരിച്ചടവിനുള്ള സൗകര്യം വിസ്മണി ഗോൾഡിൽ ഇപ്പോൾ ലഭ്യമാണ് ,കൂടാതെ വ്യാപാരികൾക്കായി ഡെയിലി കളക്ഷൻ സൗകര്യവും ഒരുക്കിയിരിക്കുന്നു.

## Article Content

**നാദാപുരം : **നിങ്ങളുടെ സ്വർണത്തിനു വിപണിയിലെ ഏറ്റവും ഉയർന്ന മൂല്യം ലഭിക്കുന്ന വിസ്മണി ഗോൾഡിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ ഗോൾഡ് ലോണിന് ഇ എം ഐ തിരിച്ചടവിനുള്ള സൗകര്യം വിസ്മണി ഗോൾഡിൽ ഇപ്പോൾ ലഭ്യമാണ് ,കൂടാതെ വ്യാപാരികൾക്കായി ഡെയിലി കളക്ഷൻ സൗകര്യവും ഒരുക്കിയിരിക്കുന്നു.

നിലവിലുള്ള ഗോൾഡ് ലോൺ ടേക്ക് ഓവർ ചെയ്യാനും വിസ്മണി ഗോൾഡ് സൗകര്യമൊരുക്കുന്നു. ഗോൾഡ് ലോണിനൊപ്പം ആരോഗ്യ ഇൻഷുറൻസ് തികച്ചും സൗജന്യമായി വിസ്മണി ഗോൾഡിൽ ലഭിക്കും

യൂണിമണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിസ്മണി ഗോൾഡിൻ്റെ നാദാപുരം ബ്രാഞ്ച് സന്ദർശിക്കൂ, മറ്റെങ്ങും ലഭിക്കാത്ത ആനുകൂല്യങ്ങൾ നേടൂ സംശയങ്ങൾക്കും സഹായത്തിനുമായി വിളിക്കുക 24 x 7 സപ്പോർട്ട് ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

9447009280

9387084997

9539439926

Vismani Gold’s Nadapuram branch is offering higher value for pledged gold, EMI repayment options, and daily collection services for traders. New gold loans also come with free health insurance, while existing gold loans can be taken over at the branch.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391455/free-health-insurance-gold-loans-vismani-gold)