---
title: "കലാദരവ്; ഉപജില്ല സ്കൂൾ കലോത്സവ വേദിയിൽ പ്രതിഭകളെ ആദരിച്ചു"
english_title: "Talents Honoured at Sub-District School Fest Inaugural Stage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391605/sub-district-school-fest-talents-honoured-new"
published_at: "2026-11-14T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af81a6f065da_sub-district-school-fest-talents-honoured.jpg"
keywords: ["SchoolFest", "KeralaEducation", "TalentAwards", "ArtsFestival", "MLA"]
---

# കലാദരവ്; ഉപജില്ല സ്കൂൾ കലോത്സവ വേദിയിൽ പ്രതിഭകളെ ആദരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ മൊമെന്റോ നൽകി അനുമോദിച്ചു. 

## Article Content

**ഇരിങ്ങണ്ണൂർ: **നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ മൊമെന്റോ നൽകി അനുമോദിച്ചു. 

അധ്യാപക വായന ആസ്വാദന കുറിപ്പ് മത്സര വിജയികൾ:

ഒന്നാം സ്ഥാനം - സജീഷ് സി.പി., വളയം യു.പി. സ്കൂൾ

രണ്ടാം സ്ഥാനം - അനിഷ എം.ടി., കച്ചേരി യു.പി. സ്കൂൾ

മൂന്നാം സ്ഥാനം - ഹാജറ വി.വി., കുറ്റിപ്പുറം എം.എൽ.പി.എസ്., മസ്ബൂബ ടി.എം., താനക്കോട്ടൂർ യു.പി.എസ്.

ഇൻസ്പെയർ അവാർഡ് ജേതാവ്:

സൂര്യ കിരൺ പി.എസ്., അധ്യാപകൻ കെ.പി. മൊയ്തു മാസ്റ്റർ

BRICS ഉച്ചകോടിയിൽ ഇന്ത്യൻ യൂത്ത് അംബാസിഡറായി പങ്കെടുത്ത:

അമൽ മനോജ്

കലോത്സവവുമായി ബന്ധപ്പെട്ട ഗ്രീൻ പ്രോട്ടോക്കോളിന്റെ ബല്ലം മടയൽ മത്സര വിജയികൾ:

ദേവി ചെടനാണ്ടിയിൽ, ശോഭ ഇളന്തോട്ടത്തിൽ, രേഷ്മ ഉണ്ണിന്റവിട, സുരേഖ ചാപ്പാരപ്പൊയിൽ, റീജ കണ്ണോത്ത്, സതി നെച്ചോളി

സ്കൂൾ കലോത്സവ ലോഗോ ഡിസൈൻ വിജയി:

കീർത്തന, ഇരിങ്ങണ്ണൂർ

വിജയികളെല്ലാം ഉദ്ഘാടന വേദിയിൽ ആദരവ് ഏറ്റുവാങ്ങി. കെ. എം അഭിജിത്ത് എം എൽ എ ഉപഹാരങ്ങൾ സമ്മാനിച്ചു.

At the Nadapuram sub-district school arts festival, achievers from various fields were honoured with mementos at the inaugural stage. MLA K. M. Abhijith presented the awards to the winners, including students, teachers, and the logo design winner.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391605/sub-district-school-fest-talents-honoured-new)