---
title: "നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം: ഇരിങ്ങണ്ണൂർ എച്ച്.എസ്.എസിന് ഓവറോൾ കിരീടം"
english_title: "Iringannur HSS Clinch Overall Crown at Nadapuram Sub-District School Fest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391745/nadapuram-subdistrict-school-fest-iringannur-hss-crown"
published_at: "2026-11-15T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9bd50dca0b_nadapuram-subdistrict-school-fest-iringannur-hss-crown.jpg"
keywords: ["NadapuramFest", "IringannurHSS", "SchoolKalolsavam", "KeralaEducation", "YouthTalent"]
---

# നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം: ഇരിങ്ങണ്ണൂർ എച്ച്.എസ്.എസിന് ഓവറോൾ കിരീടം

> **Lead Summary:** ഇരിങ്ങണ്ണൂർ: ഇന്നലെ ഇരിങ്ങണ്ണൂരിൽ സമാപിച്ച നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം ഇരിങ്ങണ്ണൂർ എച്ച്.എസ്.എസിന്.

## Article Content

ഇരിങ്ങണ്ണൂർ: ഇന്നലെ ഇരിങ്ങണ്ണൂരിൽ സമാപിച്ച നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം ഇരിങ്ങണ്ണൂർ എച്ച്.എസ്.എസിന്.

ഹൈസ്കൂൾ ജനറൽ, ഹയർ സെക്കൻഡറി, ഹൈസ്കൂൾ സംസ്കൃതം വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഇരിങ്ങണ്ണൂർ ചാമ്പ്യന്മാരായത്. യു.പി ജനറൽ വിഭാഗത്തിലും ഇരിങ്ങണ്ണൂർ ഒന്നാമതെത്തി.

**ഹൈസ്കൂൾ ജനറൽ**

1. ഇരിങ്ങണ്ണൂർ എച്ച്.എസ്

2. ജി.എച്ച്.എസ്.എസ് വളയം

3. ജി.എച്ച്.എസ്.എസ് കല്ലാച്ചി

**ഹയർ സെക്കൻഡറി**

1. ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്

2. ജി.എച്ച്.എസ്.എസ് വളയം

3. ജി.എച്ച്.എസ്.എസ് കല്ലാച്ചി

**യു.പി ജനറൽ വിഭാഗം**

1. ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്, ജി.യു.പി.എസ് നാദാപുരം, സി.സി യു.പി നാദാപുരം, ജി.യു.പി.എസ് കല്ലാച്ചി, വാണിമേൽ എം.യു.പി

2. തൂണേരി ഇ.വി യു.പി.എസ്

3. വളയം യു.പി.എൽ.പി

**എൽ.പി ജനറൽ**

1. വാണിമേൽ എം.യു.പി

2. കച്ചേരി നോർത്ത് എൽ.പി

3. ഇരിങ്ങണ്ണൂർ എൽ.പി

**ഹൈസ്കൂൾ സംസ്കൃതം**

1. ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്

2. ക്രസന്റ് എച്ച്.എസ്.എസ് വാണിമേൽ

3. ജി.എച്ച്.എസ്.എസ് കല്ലാച്ചി

**ഹൈസ്കൂൾ അറബിക്**

1. ക്രസന്റ് എച്ച്.എസ്.എസ് വാണിമേൽ

2. എം.ഐ.എം എച്ച്.എസ്.എസ് പേരോട്

3. എസ്.ഐ എച്ച്.എസ്.എസ് ഉമ്മത്തൂർ

**യു.പി അറബിക്**

ഒന്നാം സ്ഥാനം നാല് വിദ്യാലയങ്ങൾ 65 പോയന്റ് വീതം നേടി പങ്കിട്ടു: അൽ ഹുദ യു.പി നാദാപുരം, ജി.യു.പി.എസ് നാദാപുരം, വാണിമേൽ എം.യു.പി, സി.സി യു.പി നാദാപുരം

2. ജി.യു.പി കല്ലാച്ചി

3. ജി.എം.യു.പി പാറക്കടവ്

**അറബിക് എൽ.പി വിഭാഗം**

1. കുയ്തേരി എം.എൽ.പി

2. ചെറുമോത്ത് എം.എൽ.പി

3. വളയം എം.എൽ.പി, നാദാപുരം നോർത്ത് എം.എൽ.പി, സി.സി യു.പി നാദാപുരം

നാല് ദിവസങ്ങളായി ഇരിങ്ങണ്ണൂരിൽ നടന്ന കലോത്സവത്തിൽ നാദാപുരം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. സ്‌കൂൾ കലാമേള സംഘാടന മികവിനാൽ ശ്രദ്ധേയമായി.

Iringannur HSS won the overall title at the Nadapuram sub-district school festival, which concluded in Iringannur. The school topped the High School General, Higher Secondary, High School Sanskrit, and UP General categories, while the four-day event drew thousands of students from across the sub-district.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391745/nadapuram-subdistrict-school-fest-iringannur-hss-crown)