---
title: "പുതിയോട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "Puthiyottil Abdullah Haji Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391798/puthiyottil-abdullah-haji-passes-away-new-update"
published_at: "2026-11-16T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa8cc63c86b_puthiyottil-abdullah-haji-passes-away-new-update.jpg"
keywords: ["Obituary", "KeralaNews", "Perumundacheri", "CommunityNews", "DeathNotice"]
---

# പുതിയോട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** പെരുമുണ്ടചേരി: പെരുവാൻ പുതിയോട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു. ഭാര്യമാർ : പരേതയായ ചക്കതോട്ടത്തിൽ കുഞ്ഞാമി ആയിഷ നിട്ടൂർ.

## Article Content

പെരുമുണ്ടചേരി: പെരുവാൻ പുതിയോട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു. ഭാര്യമാർ : പരേതയായ ചക്കതോട്ടത്തിൽ കുഞ്ഞാമി ആയിഷ നിട്ടൂർ.

മക്കൾ:  പാത്തു, സൈന, ജമീല, റാബിയ, മുഹമ്മദ്‌ (ബഹ്‌റൈൻ )സാജിദ്. മരുമക്കൾ: പുതിയാണ്ടി ഇബ്രാഹിം ഹാജി (ഇയ്യം കോട് ), മഞ്ഞിളാം പറമ്പത്ത് പോക്കർ ഹാജി(പെരുമുണ്ടചേരി ), പാറച്ചാലിൽ മൊയ്‌ദു ഹാജി (അരൂർ )മാടോള്ളത്തിൽ അന്ത്രു മുസ്ല്യാർ(അരൂർ ),ഫൗസിയ കിഴക്കം വലി യത് (പേരോട് ) .

സഹോദരങ്ങൾ : പി പി ഇബ്രാഹിം ഹാജി , പി പി മൊയ്‌ദു ഹാജി , പരേതയായ ആയിഷ തുണ്ടിക്കണ്ടി കടമേരി, ഇല്ലത്തു പീടികയിൽ പാത്തു ഹജ്ജുമ്മ (അരൂർ ) കബറടക്കം ഇന്ന് 16/11/26 തിങ്കൾ രാവിലെ 10 മണിക്ക് പെരുമുണ്ടചേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ. 

Puthiyottil Abdullah Haji, 94, of Perumundacheri, has passed away. The burial will take place today at 10 a.m. at the Perumundacheri Juma Masjid cemetery.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391798/puthiyottil-abdullah-haji-passes-away-new-update)