---
title: "കുമുള്ളമ്മൽ സൂപ്പി അന്തരിച്ചു"
english_title: "Kumullammal Soopi Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391867/kumullammal-soopi-passes-away"
published_at: "2026-11-16T17:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaecef91e53_kumullammal-soopi-passes-away.jpg"
keywords: ["Obituary", "KeralaNews", "DeathNotice", "FuneralArrangements"]
---

# കുമുള്ളമ്മൽ സൂപ്പി അന്തരിച്ചു

> **Lead Summary:** **പാതിരിപ്പറ്റ: **മീത്തൽ വയലിലെ പുത്തൻപുരയിൽ താമസിക്കും കുമുള്ളമ്മൽ സൂപ്പി അന്തരിച്ചു.

## Article Content

**പാതിരിപ്പറ്റ: **മീത്തൽ വയലിലെ പുത്തൻപുരയിൽ താമസിക്കും കുമുള്ളമ്മൽ സൂപ്പി അന്തരിച്ചു.

ഭാര്യ : പാത്തു. മക്കൾ: അശ്‌റഫ്, സാറ. പരേതയായ ഖദീജ. മരുമക്കൾ: മുസ്ഥഫ തലശ്ശേരി, ബദ്റുന്നിസ മീത്തൽ വയൽ, പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ: പരേതരായ അമ്മത്, അബ്ദുല്ല , പോക്കർ, പാത്തു. സംസ്കാരം രാത്രി 7.45 ന് മീത്തൽ വയൽ ജുമാ മസ്ജിദിൽ.

Kumullammal Soopi, 85, of Puthenpura in Meethal Vayal, has died. The funeral will be held at Meethal Vayal Juma Masjid at 7.45 pm.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391867/kumullammal-soopi-passes-away)