---
title: "പെരുമുണ്ടശ്ശേരി പെരുവാൻ പുതിയോട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "Abdullah Haji of Perumundassery Peruvan Puthiyottil Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391875/abdullah-haji-perumundassery-obituary"
published_at: "2026-11-16T19:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afb0b141fd8f_abdullah-haji-perumundassery-obituary.jpg"
keywords: ["Nadapuram", "Perumundassery", "LocalNews", "Obituary"]
---

# പെരുമുണ്ടശ്ശേരി പെരുവാൻ പുതിയോട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം: പെരുമുണ്ടശ്ശേരി പെരുവാൻ പുതിയോട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു.

## Article Content

നാദാപുരം: പെരുമുണ്ടശ്ശേരി പെരുവാൻ പുതിയോട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു.

ഭാര്യമാർ : പരേതയായ ചക്കതോട്ടത്തിൽ കുഞ്ഞാമി, ആയിഷ നിട്ടൂർ.

മക്കൾ: പാത്തു, സൈന, ജമീല, റാബിയ, മുഹമ്മദ്‌ (ബഹ്‌റൈൻ ), സാജിദ്.

മരുമക്കൾ: പുതിയാണ്ടി ഇബ്രാഹിം ഹാജി (ഇയ്യം കോട് ), മഞ്ഞിളാം പറമ്പത്ത് പോക്കർ ഹാജി (പെരുമുണ്ടചേരി ), പാറച്ചാലിൽ മൊയ്‌ദു ഹാജി (അരൂർ ), മാടോള്ളത്തിൽ

അന്ത്രു മുസ്ല്യാർ (അരൂർ ), ഫൗസിയ കിഴക്കം വലി യത് (പേരോട് ).

സഹോദരങ്ങൾ :പി പി ഇബ്രാഹിം ഹാജി , പി പി മൊയ്‌ദു ഹാജി , പരേതയായ ആയിഷ തുണ്ടിക്കണ്ടി കടമേരി, ഇല്ലത്തു പീടികയിൽ പാത്തു ഹജ്ജുമ്മ (അരൂർ )

ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പെരുമുണ്ടചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു

Abdullah Haji of Perumundassery Peruvan Puthiyottil has passed away at the age of 94. His burial was held this morning at 10 a.m. at the Perumundacheri Juma Masjid cemetery.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391875/abdullah-haji-perumundassery-obituary)