---
title: "റിട്ട.എഇഒ കെ കെ കുട്ടികൃഷ്ണൻ മാസ്റ്റർ അന്തരിച്ചു"
english_title: "Retired AEO K.K. Kuttikrishnan Master Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/391996/k-k-kuttikrishnan-master-passes-away"
published_at: "2026-11-17T15:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc20aed5f99_k-k-kuttikrishnan-master-passes-away.jpg"
keywords: ["KeralaNews", "Obituary", "Teacher", "Education", "AEO"]
---

# റിട്ട.എഇഒ കെ കെ കുട്ടികൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **നാദാപുരം : (https://nadapuram.truevisionnews.com/**) റിട്ട. എഇഒ വരിക്കോളിയിലെ കണ്ണംവെള്ളി തുഷാരയിൽ കെ കെ കുട്ടികൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. കല്ലാച്ചി ഗവൺമെന്റ് ഹൈസ്കൂളിലെ ദീർഘകാലം അധ്യാപകനായും, തുടർന്ന് പേരാമ്പ്ര, കുന്നുമ്മൽ, എ ഇ ഓ ആയും പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**നാദാപുരം : (https://nadapuram.truevisionnews.com/**) റിട്ട. എഇഒ വരിക്കോളിയിലെ കണ്ണംവെള്ളി തുഷാരയിൽ കെ കെ കുട്ടികൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. കല്ലാച്ചി ഗവൺമെന്റ് ഹൈസ്കൂളിലെ ദീർഘകാലം അധ്യാപകനായും, തുടർന്ന് പേരാമ്പ്ര, കുന്നുമ്മൽ, എ ഇ ഓ ആയും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സതിദേവി ( റിട്ടയേഡ് ഹെഡ്മിസ്ട്രസ് വരിക്കോളി എൽ പി സ്കൂൾ ). മക്കൾ: സ്മിത( വട്ടോളി നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ), സ്മിജ ( ടീച്ചർ, ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ ),സജിൻ ( അധ്യാപകൻ, വേളം ഹയർ സെക്കൻഡറി സ്കൂൾ ). മരുക്കൾ: പ്രതാപൻ ചങ്ങരംകുളം ( മാനേജർ ഗോകുലം ബ്രാഞ്ച് പട്ടാമ്പി), അനുശ്രീ ( തൂണേരി ഗ്രാമപഞ്ചായത്ത് ). സഹോദരങ്ങൾ: പ്രഭാകരൻ( വളയം) കുഞ്ഞിലക്ഷ്മി, പരേതരായ കണിയാങ്കണ്ടി കുഞ്ഞുണ്ണി കുറുപ്പ്, ലീലാമ്മ, കമലാക്ഷിയമ്മ, ഗംഗാധരൻ അടിയോടി, ഗൗരിയമ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

K.K. Kuttikrishnan Master, a retired AEO and long-time teacher from Varikkoli, has died at the age of 83. He served for many years at Kallachi Government High School and later worked as AEO in Perambra and Kunnummel. The memorial gathering will be held on Friday morning at his home compound.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/391996/k-k-kuttikrishnan-master-passes-away)