---
title: "കക്കുഴിയിൽ അയിശു അന്തരിച്ചു"
english_title: "Kakkuzhiyil Aishu Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392037/kakkuzhiyil-aishu-passes-away"
published_at: "2026-11-17T21:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc7b4d3758b_kakkuzhiyil-aishu-passes-away.jpg"
keywords: ["Obituary", "Edachery", "Death News"]
---

# കക്കുഴിയിൽ അയിശു അന്തരിച്ചു

> **Lead Summary:** എടച്ചേരി : നോർത്തിലെ കക്കുഴിയിൽ അയിശു അന്തരിച്ചു.

## Article Content

എടച്ചേരി : നോർത്തിലെ കക്കുഴിയിൽ അയിശു അന്തരിച്ചു.

ഭർത്താവ് : പരേതനായ കക്കുഴിയിൽ കുഞ്ഞമ്മത്. മക്കൾ : അബൂബക്കർ (ഖത്തർ EMRCO), സുബൈദ കുന്നുമ്മൽ, ജമീല വെള്ളമുണ്ട.

മരുമക്കൾ: അമ്മത് ചേലക്കാട്, മൊയ്തു വെള്ളമുണ്ട . ലൈല വെള്ളൂർ.

സഹോദരങ്ങൾ: മറിയം ആയാടത്തിൽ, കദിയ കായപ്പനച്ചി, അലി നാമത്ത്, പരേതനായ അമ്മത് മഠത്തിൽ. ഖബറടക്കം നാളെ (ബുധൻ) രാവിലെ 7.30 ന് നല്ലൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

Kakkuzhiyil Aishu, 82, of Edachery’s North Kakkuzhi, has died. The burial will take place on Wednesday at 7:30 a.m. at the Nallur Juma Masjid cemetery.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392037/kakkuzhiyil-aishu-passes-away)