---
title: "പൂന്തോട്ടത്തിൽ സുരേഷ് അന്തരിച്ചു"
english_title: "Suresh Poontothathil Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392124/suresh-poontothil-passes-away-new"
published_at: "2026-11-18T13:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd547208fd1_suresh-poontothil-passes-away-new.jpg"
keywords: ["Obituary", "Nadapuram", "KeralaNews", "FuneralNotice"]
---

# പൂന്തോട്ടത്തിൽ സുരേഷ് അന്തരിച്ചു

> **Lead Summary:** **നാദാപുരം: ഇ**യ്യങ്കോട്ടെ പൂന്തോട്ടത്തിൽ സുരേഷ് അന്തരിച്ചു. അച്ഛ : കുഞ്ഞിരാമൻ. അമ്മ: പരേതയായ ദേവി. ഭാര്യ: അജിത. മകൻ: തരൺ സുരേഷ് (വിദ്യാർഥി പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ:ലത,സുധ,ഹരി

## Article Content

**നാദാപുരം: ഇ**യ്യങ്കോട്ടെ പൂന്തോട്ടത്തിൽ സുരേഷ് അന്തരിച്ചു. അച്ഛ : കുഞ്ഞിരാമൻ. അമ്മ: പരേതയായ ദേവി. ഭാര്യ: അജിത. മകൻ: തരൺ സുരേഷ് (വിദ്യാർഥി പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ:ലത,സുധ,ഹരി

ജീവനക്കാരൻ (ഹാർബർ ആൻഡ് എൻജിനീയറിങ് കോഴിക്കോട് ), ഷൈനി. സംസ്കാരം ഇന്ന് വൈകിട്ട് 7 30ന് പുറമേരി കുനിങ്ങാട് റോഡിൽ ചിറയിൽ പള്ളിക്ക് സമീപത്തെ സഹോദരൻ ഹരിയുടെ വീട്ടുവളപ്പിൽ.

Suresh Poontothil of Nadapuram’s Iyyankottu has died at the age of 52. He is survived by his wife, son, siblings, and other family members, and the funeral will be held this evening at his brother Hari’s residence near Chirayil Palli on Kuningad Road, Pureri.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392124/suresh-poontothil-passes-away-new)