---
title: "വാര്യാങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "Varyankandi Kunjabdulla Haji Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392463/varyankandi-kunjabdulla-haji-passes-away"
published_at: "2026-11-20T17:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b003afe45d3a_varyankandi-kunjabdulla-haji-passes-away.jpg"
keywords: ["Obituary", "Vanimel", "CommunityLeader"]
---

# വാര്യാങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** വാണിമേൽ: പൗര പ്രമുഖനും മത രാഷ്ട്രീയ സാമുഹിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന വാര്യാങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു.

## Article Content

വാണിമേൽ: പൗര പ്രമുഖനും മത രാഷ്ട്രീയ സാമുഹിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന വാര്യാങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു.

ഭാര്യ : നബീസു ഹജ്ജുമ്മ.

മക്കൾ :സുബൈർ (ദുബൈ), ഫൗസിയ, മുഹമ്മദ് (ഒമാൻ), അജ്മൽ (ബാഗ്ലൂർ), ഷഫീഖ് (ഒമാൻ).

മരുമക്കൾ: അസീസ് ചങ്ങരംകണ്ടി വിലാതപുരം, റാഹില പുളിക്കൂൽ, ഫാത്തിമ ചേലമുക്ക്, റൈഹാനത്ത് മുടവന്തേരി , റായിഫ നിട്ടൂർ.

സഹോദരങ്ങൾ: മൊയ്തു, കുഞ്ഞാലി, ഹലീമ, സഫിയ, സക്കീന.

Varyankandi Kunjabdulla Haji, a respected public figure active in religious, political and social circles, has died at the age of 80 in Vanimel. The article also lists his family members, including his wife, children, sons-in-law and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392463/varyankandi-kunjabdulla-haji-passes-away)