---
title: "തകിടിയിൽ റോസമ്മ അന്തരിച്ചു"
english_title: "Rosamma of Thakidi Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392493/rosamma-thakidi-passes-away"
published_at: "2026-11-20T20:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b005ffb350de_rosamma-thakidi-passes-away.jpg"
keywords: ["Vilangad", "LocalNews", "Obituary"]
---

# തകിടിയിൽ റോസമ്മ അന്തരിച്ചു

> **Lead Summary:** വിലങ്ങാട്: ഓലിക്കൽ ഡോമിനിക്കിന്റെ ഭാര്യ തകിടിയിൽ റോസമ്മ അന്തരിച്ചു.

## Article Content

വിലങ്ങാട്: ഓലിക്കൽ ഡോമിനിക്കിന്റെ ഭാര്യ തകിടിയിൽ റോസമ്മ അന്തരിച്ചു.

മക്കൾ: ജോർജ്, മേഴ്‌സി, നെസ്, ജോൺസൻ (വിലങ്ങാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ).

മരുമക്കൾ: ജോളി കലവനാൽ (കൂരാചുണ്ട്), മാത്യൂ കടുകൻമാക്കൽ (കല്ലാനോട്), ജോർജ് തേവർക്കുന്നേൽ (തിരുവാമ്പാടി), റെജി വെട്ടിക്കൽ (മുള്ളൻക്കുന്ന്). സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ചിൽ.

Rosamma, 84, wife of Olikkal Dominic, has passed away in Vilangad. The funeral will be held tomorrow at 3 p.m. at St. George Forane Church, Vilangad.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392493/rosamma-thakidi-passes-away)