---
title: "ആത്മീയ രംഗത്തെ പ്രമുഖ വ്യക്തിത്വം സയ്യിദ് ഇബ്നു മൗലാന അൽ ബുഖാരി അൽ ജലാലി തങ്ങൾ അന്തരിച്ചു"
english_title: "Prominent Spiritual Leader Syed Ibnu Moulana Al Bukhari Al Jalali Thangal Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392501/syed-ibnu-moulana-al-bukhari-al-jalali-thangal-passes-away"
published_at: "2026-11-20T21:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b006ffecb3be_meethale-naduvilakkandi-kunjabdulla-passes-away.jpg"
keywords: ["ReligiousLeader", "Obituary", "IslamicScholar", "CommunityService"]
---

# ആത്മീയ രംഗത്തെ പ്രമുഖ വ്യക്തിത്വം സയ്യിദ് ഇബ്നു മൗലാന അൽ ബുഖാരി അൽ ജലാലി തങ്ങൾ അന്തരിച്ചു

> **Lead Summary:** ചേലക്കാട് : അയിമ്പാടിയിൽ സയ്യിദ് അബ്‌ദുറഹിമാൻ ജലാലി വൽ ബുഹാരി അത്തർ മൗലാനാ തങ്ങളുടെ മകൻ സയ്യിദ് ഇബ്നു മൗലാനാ അൽ ബുഖാരി അൽ ജലാലി തങ്ങൾ അന്തരിച്ചു.

## Article Content

ചേലക്കാട് : അയിമ്പാടിയിൽ സയ്യിദ് അബ്‌ദുറഹിമാൻ ജലാലി വൽ ബുഹാരി അത്തർ മൗലാനാ തങ്ങളുടെ മകൻ സയ്യിദ് ഇബ്നു മൗലാനാ അൽ ബുഖാരി അൽ ജലാലി തങ്ങൾ അന്തരിച്ചു.

കർണാടകയിലെ ചിക്‌മംഗളൂർ ജില്ലയിൽപ്പെട്ട ബാലെഹൊന്നൂർ പ്രദേശത്ത് ഖാളിയായും ആത്മീയ നേതൃത്വമായും ദീനീ സേവന രംഗത്ത് നിറഞ്ഞുനിന്ന മഹനീയ വ്യക്തിത്വമായിരുന്നു സയ്യിദ് ഇബ്നു മൗലാന തങ്ങൾ.

കർണാടക ജില്ലയിൽ നിരവധി പള്ളി, മദ്രസകൾ നിർമ്മിക്കാനും ആത്മീയ മജ്‌ലിസിലൂടെ നിരവധി ശിഷ്യഗണങ്ങളെ വളർത്തിയെടുത്ത പണ്ഡിത ശ്രേഷ്ഠ കൂടിയാണ്.

ഭാര്യമാർ :- മർഹൂം മുല്ല ബീവി വലിയപറമ്പത്ത്, നുസൈബ ബീവി തിരൂരങ്ങാടി.

മക്കൾ :- സയ്യിദ് ശഫീഖ് തങ്ങൾ, സയ്യിദ് ആബിദ് തങ്ങൾ, സയ്യിദ് സദീഖ് തങ്ങൾ, ഹഫ്സത്ത് ബീവി, ബരീറ ബീവി, ഷമീമ ബീവി.

മരുമക്കൾ :- പൂകുഞ്ഞി തങ്ങൾ വില്ല്യാപള്ളി, സാലിഹ് തങ്ങൾ കൊടുവള്ളി, ഫസൽ തങ്ങൾ കൽപ്പറ്റ, സൗദ ബീവി, ഹസീന, ബത്തൂല ബീവി.

സഹോദരങ്ങൾ : മർഹും പൂക്കോയ തങ്ങൾ അണിയാരി, ബീവിച്ച നാദാപുരം, മർഹും സൽമാബീവി വേളം, മുത്തു ബീവി.

മയ്യത്ത് നിസ്‌കാരം നാളെ രാവിലെ 9:00 മണിക്ക് ജലാലിയ മസ്ജിദ് ദർഗ ശരീഫ് ചേലക്കാട്ടിൽ.

Syed Ibnu Moulana Al Bukhari Al Jalali Thangal, a respected religious scholar and spiritual leader from Karnataka’s Balehonnur area, has died at the age of 92. He was known for his service as a qazi, his role in building mosques and madrasas, and for guiding many disciples through spiritual gatherings. The funeral prayer will be held tomorrow at 9:00 a.m. at Jalali Masjid Dargah Shareef in Chelakkad.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392501/syed-ibnu-moulana-al-bukhari-al-jalali-thangal-passes-away)