---
title: "ചിറ്റാരിമലയിലെ കരിങ്കൽ ഖനന ഭൂമിയിലേക്ക് വീണ്ടും സിപിഐ എം പ്രതിഷേധ മാർച്ച്"
english_title: "CPI(M) leads fresh protest march against black stone mining in Chittarimala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392638/cpi-m-protest-march-chittarimala-mining"
published_at: "2026-11-21T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01b6b0112cf_cpi-m-protest-march-chittarimala-mining.jpg"
keywords: ["CpiM", "Chittarimala", "MiningProtest"]
---

# ചിറ്റാരിമലയിലെ കരിങ്കൽ ഖനന ഭൂമിയിലേക്ക് വീണ്ടും സിപിഐ എം പ്രതിഷേധ മാർച്ച്

> **Lead Summary:** വിലങ്ങാട്: ചിറ്റാരിമലയിൽ ഭൂമാഫിയകളുടെ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ നാട്ടുകാർ വീണ്ടും ഖനന ഭൂമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

## Article Content

വിലങ്ങാട്: ചിറ്റാരിമലയിൽ ഭൂമാഫിയകളുടെ കരിങ്കൽ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സിപിഐ എം നേതൃത്വത്തിൽ നാട്ടുകാർ വീണ്ടും ഖനന ഭൂമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

വെള്ളിയാഴ്ച വൈകീട്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി. ചാത്തു മാർച്ച് ഉദ്ഘാടനം ചെയ്തു.

ടി.പി. അനീഷ് അധ്യക്ഷത വഹിച്ചു. സി.എച്ച്. മോഹനൻ, അഡ്വ. പി. രാഹുൽരാജ് എന്നിവർ സംസാരിച്ചു. പി.ബി. ബൈജു സ്വാഗതം പറഞ്ഞു.

Residents, led by the CPI(M), held another protest march to the mining site in Chittarimala, declaring that black stone mining by land mafias will not be allowed. The march was held on Friday evening and was inaugurated by CPI(M) district secretariat member P.P. Chathu.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392638/cpi-m-protest-march-chittarimala-mining)