---
title: "പാറച്ചാലില്‍ പി സി ചന്ദ്രന്‍ അന്തരിച്ചു"
english_title: "P C Chandran of Parachal Dies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392752/pc-chandran-passes-away-parachal"
published_at: "2026-11-22T20:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03023c69b9c_pc-chandran-passes-away-parachal.jpg"
keywords: ["CongressLeader", "Obituary", "Death News"]
---

# പാറച്ചാലില്‍ പി സി ചന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** പുറമേരി : വാട്ടര്‍ അതോറിറ്റി റിട്ട. ജീവനക്കാരനും ജനശ്രീ പുറമേരി മണ്ഡലം ചെയര്‍മാനും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും, വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവുമായ പാറച്ചാലില്‍ പി സി ചന്ദ്രന്‍ അന്തരിച്ചു.

## Article Content

പുറമേരി : വാട്ടര്‍ അതോറിറ്റി റിട്ട. ജീവനക്കാരനും ജനശ്രീ പുറമേരി മണ്ഡലം ചെയര്‍മാനും കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും, വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവുമായ പാറച്ചാലില്‍ പി സി ചന്ദ്രന്‍ അന്തരിച്ചു.

വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ കമ്മൂര്‍ ജില്ലാ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പുഷ്പ(അധ്യാപിക, ബഡ്‌സ് സ്‌കൂള്‍ തൂണേരി). മക്കള്‍: അശ്വതി, അഭിജിത്ത്(ഫ്രാന്‍സ്).

അച്ഛന്‍: പരേതനായ കുഞ്ഞ്യാക്കു. അമ്മ: പരേതയായ കല്യാണി. സഹോദരങ്ങള്‍: രാജന്‍, ദേവി, വിജയന്‍, ലക്ഷ്മി, പരേതരായ നാരായണി, കുമാരന്‍, ബാബു. മരുമകന്‍: അനുരാഗ് (ഇന്ത്യന്‍ റെയില്‍വെ, എടക്കാട്). സംസ്‌കാരം: നാളെ വൈകീട്ട് 5.30ന് വീട്ടുവളപ്പില്‍.

P C Chandran, a retired Water Authority employee and Congress functionary from Pureri, has died at the age of 68. He had also served in the Water Authority Staff Association and the Kannur District Committee of the Pensioners’ Congress. The cremation will be held tomorrow at 5.30 pm at his home compound.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392752/pc-chandran-passes-away-parachal)