---
title: "എരാം വീട്ടിൽ നാരായണൻ അന്തരിച്ചു"
english_title: "Eram Veettil Narayanan Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392754/eram-veettil-narayanan-passes-away"
published_at: "2026-11-22T20:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03049e7f0a8_eram-veettil-narayanan-passes-away.jpg"
keywords: ["Nadapuram", "Obituary", "Death News"]
---

# എരാം വീട്ടിൽ നാരായണൻ അന്തരിച്ചു

> **Lead Summary:** നാദാപുരം : കല്ലാച്ചിയിലെ കുനിയിൽ താമസിക്കുന്ന എരാം വീട്ടിൽ നാരായണൻ അന്തരിച്ചു. ദീർഘകാലം ബസ് കണ്ടക്ടറായിരുന്നു.

## Article Content

നാദാപുരം : കല്ലാച്ചിയിലെ കുനിയിൽ താമസിക്കുന്ന എരാം വീട്ടിൽ നാരായണൻ അന്തരിച്ചു. ദീർഘകാലം ബസ് കണ്ടക്ടറായിരുന്നു.

ഭാര്യ: ലസിത (കണ്ണൂർ). മകൾ: സ്വാതി (ടീച്ചർ ട്രെയിനി). സഹോദരങ്ങൾ: ശാന്ത, രാധ, ലക്ഷ്മി, ശോഭ. പരേതനായ ബാലകൃഷ്ണൻ.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.

Eram Veettil Narayanan, 63, of Kuniyil in Kallachi, Nadapuram, has passed away. He had worked as a bus conductor for many years. The funeral will be held Monday morning at 9 a.m. in the family compound.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392754/eram-veettil-narayanan-passes-away)