---
title: "ലഹരിക്കെതിരെ ജാഗ്രത; നാദാപുരത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Anti-Drug Awareness Class Held in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392872/nadapuram-anti-drug-awareness-class"
published_at: "2026-11-23T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0424cd56d7c_nadapuram-anti-drug-awareness-class.jpg"
keywords: ["DrugAwareness", "KeralaNews", "Nadapuram", "ExciseDepartment", "AntiDrugCampaign"]
---

# ലഹരിക്കെതിരെ ജാഗ്രത; നാദാപുരത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: (https://nadapuram.truevisionnews.com/**) ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് മാഫിയകളുടെ കടന്നുകയറ്റത്തിനുമെതിരെ നാദാപുരം പഞ്ചായത്ത് 14-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: (https://nadapuram.truevisionnews.com/**) ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് മാഫിയകളുടെ കടന്നുകയറ്റത്തിനുമെതിരെ നാദാപുരം പഞ്ചായത്ത് 14-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

നാദാപുരം എക്സൈസ് ഇൻസ്പെക്ടർ ഷിംന പി.പി. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കെ. റോഷ്ന അധ്യക്ഷത വഹിച്ചു. ഷിജിൽ കുമാർ, മുസാഫിർ, എൻ.കെ. അബ്ദുൾ ലത്തീഫ് പുതിയെടുത്ത്, പി.കെ. ശിവദാസൻ, കെ.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. പി.കെ. പ്രദീപൻ സ്വാഗതം പറഞ്ഞു.

An anti-drug awareness class was organized in Nadapuram under the leadership of the 14th Ward Development Committee as part of Operation Thoofan. Nadapuram Excise Inspector Shimna P.P. inaugurated the event, while ward member P.K. Roshna presided over the function.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392872/nadapuram-anti-drug-awareness-class)