---
title: "പൈങ്ങോൽ മാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "Paingol Mami Hajjumma Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392873/paingol-mami-hajjumma-passes-away"
published_at: "2026-11-23T17:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0427091bdd3_paingol-mami-hajjumma-passes-away.jpg"
keywords: ["Obituary", "KeralaNews", "Vanimel", "MuslimLeague", "LocalNews"]
---

# പൈങ്ങോൽ മാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **വാണിമേൽ:** വാണിമേൽ പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറർ ഒ.പി. കുഞ്ഞമ്മദ് മാസ്റ്ററുടെ മാതാവ് ഓർക്കാട്ടേരി പൈങ്ങോൽ മാമി ഹജ്ജുമ്മ (ചേലമുക്ക് - 77) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒ.പി. മൊയ്തു ഹാജി.

## Article Content

**വാണിമേൽ:** വാണിമേൽ പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറർ ഒ.പി. കുഞ്ഞമ്മദ് മാസ്റ്ററുടെ മാതാവ് ഓർക്കാട്ടേരി പൈങ്ങോൽ മാമി ഹജ്ജുമ്മ (ചേലമുക്ക് - 77) അന്തരിച്ചു. ഭർത്താവ്: പരേതനായ ഒ.പി. മൊയ്തു ഹാജി.

 മക്കൾ: ആസ്യ, സുബൈദ, റുഖിയ, സക്കീന, ഹാജറ. മരുമക്കൾ: നെല്ലിയുള്ളതിൽ അമ്മത് (വാണിമേൽ), ചാലിൽ അമ്മത് (ചാലപ്പുറം), കപ്പനക്കൽ കുഞ്ഞബ്ദുല്ല (ജാതിയേരി), സുഹറ നന്തോത്ത് (നാദാപുരം), പരേതരായ മജീദ് കണ്ടോത്ത്കുനി, ഹമീദ് പേരോട്. സഹോദരങ്ങൾ: നെല്ല്യാംപുറത്ത് അബ്ദുല്ല ഹാജി, ഡോ. എൻ.പി. കുഞ്ഞാലി, പരേതരായ എൻ.പി. അമ്മത് മാസ്റ്റർ, ആലിഹസ്സൻ, മൂസ്സ, അന്ത്രു, കുഞ്ഞിപ്പാത്തു.

Paingol Mami Hajjumma, aged 77, of Chelamukku and mother of O.P. Kunjahammad Master, the treasurer of the Vanimel Panchayat Muslim League, has died. She is survived by her children, in-laws, and siblings, with details of the family members noted in the report.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392873/paingol-mami-hajjumma-passes-away)