---
title: "മുതിർന്ന കമ്മ്യൂണിസ്റ്റ് കെടഞ്ഞോത്ത് ബാലൻ അന്തരിച്ചു"
english_title: "Veteran Communist Ketanjoth Balan Dies at 92"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/392892/veteran-communist-ketanjoth-balan-dies"
published_at: "2026-11-23T19:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0444e740af4_veteran-communist-ketanjoth-balan-dies.jpg"
keywords: ["CommunistParty", "CPI", "Obituary", "Iringannur"]
---

# മുതിർന്ന കമ്മ്യൂണിസ്റ്റ് കെടഞ്ഞോത്ത് ബാലൻ അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: അദ്ധ്വാനിക്കുന്നവരുടെ അവകാശങ്ങൾക്കും അനീതികൾക്കുമെതിരെ നാടിനെ സമരസജ്ജമാക്കിയ മുതിർന്ന കമ്മ്യൂണിസ്റ്റ് കെടഞ്ഞോത്ത് ബാലൻ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ.

## Article Content

ഇരിങ്ങണ്ണൂർ: അദ്ധ്വാനിക്കുന്നവരുടെ അവകാശങ്ങൾക്കും അനീതികൾക്കുമെതിരെ നാടിനെ സമരസജ്ജമാക്കിയ മുതിർന്ന കമ്മ്യൂണിസ്റ്റ് കെടഞ്ഞോത്ത് ബാലൻ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ.

സിപിഐ എം ഇരിങ്ങണ്ണൂർ ബ്രാഞ്ച് അംഗമാണ്. സിപിഐ എം മുൻ ഇരിങ്ങണ്ണൂർ ലോക്കൽ കമ്മിറ്റി അംഗം, ഇരിങ്ങണ്ണൂർ ബ്രാഞ്ച് സെക്രട്ടറി, ഇരിങ്ങണ്ണൂർ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ മാണി. മക്കൾ: ശോഭ (കൈവേലി), പ്രകാശൻ, രമേശൻ, പ്രമോദ് (സിപിഐ എം ഇരിങ്ങണ്ണൂർ ബ്രാഞ്ച് അംഗം). മരുമക്കൾ: രാജൻ (കൈവേലി), പുഷ്പ (കിടഞ്ഞി), സലൂജ (വെള്ളൂർ), നീതു (വണ്ണാത്തിപൊയിൽ).

സഹോദരങ്ങൾ: നാരായണി എടച്ചേരി, ദേവി കച്ചേരി, പരേതയായ പൊക്കി ഇരിങ്ങണ്ണൂർ, ബാലൻ.

Ketanjoth Balan, a veteran Communist and longtime CPI(M) worker from Iringannur, has died at the age of 92. He had served in several party and cooperative roles, and his cremation will be held at his home premises tonight at 8 pm.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/392892/veteran-communist-ketanjoth-balan-dies)